കാസർകോട്: പയസ്വിനി മിനി ഡാം നിര്‍മ്മാണം സംബന്ധിച്ച് പഠനം നടത്താൻ പ്രാഥമിക അവലോകന യോഗം തീരുമാനിച്ചു. ജില്ലയിലെ ജല ദൗര്‍ലഭ്യത്തെ തുടര്‍ന്ന് കാക്കടവ്, മൂന്നാംകടവ്, പയസ്വിനി എന്നിവിടങ്ങളിലെ ഡാം നിര്‍മ്മാണ പദ്ധതി നിലവില്‍ നടപ്പിലാക്കാനുള്ള സാധ്യത പരിശോധിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതിന്റെ …