തെളിനീരൊഴുകും നവകേരളം : വീരവഞ്ചേരി പനയം തോട് നവീകരിച്ചു

മൂടാടി ഗ്രാമപഞ്ചായത്തിൽ തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് വീരവഞ്ചേരി പനയം തോട് നവീകരണത്തോടെ തുടക്കമായി. നാല്, അഞ്ച് വാർഡുകളിലൂടെ വീരവഞ്ചേരി ഭാഗത്തുനിന്ന് ചാക്കരയിലേക്കാണ് ഈ തോടിലൂടെ വെള്ളമൊഴുകുന്നത്. പല ഭാഗവും നികത്തപ്പെട്ട് മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യമാണ് ജനകീയ വീണ്ടെടുപ്പിലൂടെ ഇല്ലാതായത്. …

തെളിനീരൊഴുകും നവകേരളം : വീരവഞ്ചേരി പനയം തോട് നവീകരിച്ചു Read More

കോഴിക്കോട്: ഇടവിള കൃഷിക്കുള്ള വിത്ത് കിറ്റ് വിതരണംചെയ്തു

കോഴിക്കോട്: മൂടാടി ഗ്രാമപഞ്ചായത്തില്‍ ഇടവിള കൃഷിക്കുള്ള വിത്ത് കിറ്റ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ വിതരണം ചെയ്തു. ചേന, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകളുടെ വിത്തുകളടങ്ങിയ ആയിരം കിറ്റുകളാണ് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. വാര്‍ഡ് മെമ്പര്‍ കെ.സുമതി അധ്യക്ഷയായി. …

കോഴിക്കോട്: ഇടവിള കൃഷിക്കുള്ള വിത്ത് കിറ്റ് വിതരണംചെയ്തു Read More

കോഴിക്കോട്: പച്ചവിരിച്ച് പുഞ്ചകൃഷി

കോഴിക്കോട്: മൂടാടി ഗ്രാമപഞ്ചായത്തിലെ മരക്കാട്ട്താഴ പാടശേഖരം പച്ചവിരിച്ചു കിടക്കുകയാണ്. തരിശായി കിടന്ന 19 ഏക്കര്‍ സ്ഥലത്ത് പഞ്ചായത്തിലെ കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പുഞ്ചകൃഷി തുടങ്ങിയത്. ഡിസംബറില്‍ ആരംഭിച്ച കൃഷിയുടെ കൊയ്ത്തുത്സവം മാര്‍ച്ചോടെ നടത്താനാവുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ പറഞ്ഞു. പന്തലായനി …

കോഴിക്കോട്: പച്ചവിരിച്ച് പുഞ്ചകൃഷി Read More