തിരുവനന്തപുരം | സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനത്തില്‍ 60 ശതമാനം വര്‍ധന നടപ്പാക്കും. ഒരുമാസത്തിനുള്ളില്‍ വേതനം പരിഷ്‌കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങും. വേതനപരിഷ്‌കാരം ഒരുമാസത്തിനുള്ളില്‍ വിജ്ഞാപനം ചെയ്യാന്‍ ഡിസംബർ 27 ശനിയാഴ്ച നടന്ന സ്വകാര്യ ആശുപത്രികളുടെ വ്യവസായബന്ധ സമിതി യോഗത്തില്‍ തൊഴില്‍ മന്ത്രി...
Read full story
തിരുവനന്തപുരം|ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന. ക്ഷേമപെന്‍ഷന്‍ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. ഇക്കാര്യം ഈ മാസം തന്നെ പ്രഖ്യാപിക്കും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ചേക്കും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് അഷ്വേഡ് പെന്‍ഷന്‍ സ്‌കീം പ്രഖ്യാപിക്കാനും ആലോചയുണ്ട്. . സ്‌കീമിന്റെ...
Read full story
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്‍ ഒരുമാസത്തേതുകൂടി വിതരണംചെയ്യാന്‍ തീരുമാനമായതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍. മേയ്മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാനാണ് തീരുമാനിച്ചത്.അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ്‌ നിർദേശം. ഓരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും .ക്ഷേമപെന്‍ഷനില്‍ അഞ്ചുമാസത്തെ...
Read full story
കാസര്‍കോട്: 20 കൊല്ലംമുമ്പു നഷ്ടപ്പെട്ട പൊന്നിനുപകരം അത്രയും തൂക്കത്തില്‍ മടക്കിയേല്‍പിച്ച് അജ്ഞാതന്‍. നോമ്പുസമയത്ത് പഴയ കടവീട്ടാന്‍ വന്ന തങ്കമനസുള്ള ആളെയൊന്നു നേരില്‍കാണാന്‍ ആറ്റുനോറ്റിരിക്കുകയാണ് കാസര്‍കോട് നെല്ലിക്കുന്നിലെ തൈവളപ്പില്‍ ഇബ്രാഹീമിന്റെ വീട്ടുകാര്‍. കഴിഞ്ഞ് ദിവസം നോമ്പുതുറയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു വീട്ടുകാര്‍. ഹെല്‍മറ്റ് ധരിച്ച...
Read full story