
റിപ്പോര്‍ട്ട്
മോൺസ്റ്ററും പടവെട്ടും 21 ന്
മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ നിവിന്‍പോളിയുടെ പടവെട്ട് എന്നീ ചിത്രങ്ങൾ ഒന്നിച്ചെത്തുന്നു. ഒക്ടോബര്‍ 21 നാണ് ഈ രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുന്നത്. മഹാവീര്യര്‍ക്കുശേഷം തിയേറ്റര്‍ റിലീസായി എത്തുന്ന നിവിന്‍പോളി ചിത്രമാണ് പടവെട്ട് .പുലിമുരുകനുശേഷം മോഹന്‍ലാലും സംവിധായകന്‍...


