മോന്‍സന്റെ വീട്ടില്‍ കണ്ടെത്തിയ ആഡംബര കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഇല്ല
കൊച്ചി : പുരാവസ്‌തുക്കളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പുനടത്തിയ മോസണ്‍ മാവുങ്കലിന്റെ ആഡംബര വാഹന ശേഖരത്തിലും വ്യാജനെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വെഷണ റിപ്പോര്‍ട്ട്. കൊച്ചിയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയ എട്ട് ആഡംബര വാഹനങ്ങളില്‍ ഒരെണ്ണം മാത്രമാണ് മോന്‍സന്റെ പേരിലുളളത്. ബാക്കി വാഹനങ്ങളുടെ …
മോന്‍സന്റെ വീട്ടില്‍ കണ്ടെത്തിയ ആഡംബര കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഇല്ല Read More