മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി; പരാതി നൽകിയത് കൊച്ചി സ്വദേശിയായ യുവതി

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. കൊച്ചി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. മോൺസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ …

മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി; പരാതി നൽകിയത് കൊച്ചി സ്വദേശിയായ യുവതി Read More

മോന്‍സന്റെ താമസം പൊലീസ് ക്ലബ്ബിലും ; ക്രൈം ബ്രാഞ്ച് ഡി ജി പി യുടെയും മൊഴിയെടുത്തു

കൊച്ചി: മോന്‍സൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ മൊഴിയെടുത്തു. അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റശേഷം മോന്‍സണ്‍ പൊലീസ് ആസ്ഥാനത്തെത്തി ഡി ജി പിയെ നേരിട്ടു കണ്ടിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ …

മോന്‍സന്റെ താമസം പൊലീസ് ക്ലബ്ബിലും ; ക്രൈം ബ്രാഞ്ച് ഡി ജി പി യുടെയും മൊഴിയെടുത്തു Read More

മോൻസണിന്റെ പക്കലുള്ള തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ല് പിടികൂടി

കൊച്ചി: മോൻസണിന്റെ പക്കലുള്ള തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ല് പിടികൂടി. വാഴക്കാലയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് വനംവകുപ്പാണ് എല്ല് പിടികൂടിയത്. അതിനിടെ മോൻസണിന്റെ മേക്കപ്പ് മാൻ ജോഷിയെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു.

മോൻസണിന്റെ പക്കലുള്ള തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ല് പിടികൂടി Read More

മോന്‍സന്റെ ഗസ്റ്റ് ഹൗസിലെ കിടപ്പുമുറിയിലും സൗന്ദര്യ ചികിത്സാ കേന്ദ്രത്തിലും അതിനൂതന ഒളിക്യാമറ: പെന്‍ഡ്രൈവ് കത്തിച്ചുകളഞ്ഞെന്ന വെളിപ്പെടുത്തലുമായി മാനേജര്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിലെ കിടപ്പുമുറിയില്‍ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ നിന്നും ഒളിക്യാമറകള്‍ പിടിച്ചെടുത്ത് ക്രൈം ബ്രാഞ്ച്. സ്വകാര്യ കേബിള്‍ നെറ്റ്‌വര്‍ക്കിങ് ഏജന്‍സിയെ ഉപയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് …

മോന്‍സന്റെ ഗസ്റ്റ് ഹൗസിലെ കിടപ്പുമുറിയിലും സൗന്ദര്യ ചികിത്സാ കേന്ദ്രത്തിലും അതിനൂതന ഒളിക്യാമറ: പെന്‍ഡ്രൈവ് കത്തിച്ചുകളഞ്ഞെന്ന വെളിപ്പെടുത്തലുമായി മാനേജര്‍ Read More

മോന്‍സന്‍റെ സാമ്പത്തിക തട്ടിപ്പ്; അനിത പുല്ലയിലിന്‍റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് എടുത്തു. വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോൻസണും അനിതയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ …

മോന്‍സന്‍റെ സാമ്പത്തിക തട്ടിപ്പ്; അനിത പുല്ലയിലിന്‍റെ മൊഴി രേഖപ്പെടുത്തി Read More

വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; മോൻസന്‍ മാവുങ്കലിന് എതിരെ പോക്സോ കേസ്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസന്‍ മാവുങ്കലിന് എതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെ ഉപദ്രവിച്ചതിനാണ് കേസ്. എറണാകുളം നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മോൻസന്‍ മാവുങ്കലിന്റെ വീട്ടില്‍ ജോലിയ്ക്കു നിന്ന പെൺകുട്ടിയെ തുടര്‍ …

വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; മോൻസന്‍ മാവുങ്കലിന് എതിരെ പോക്സോ കേസ് Read More

മോണ്‍സണ്‍ മാവുങ്കലിന്റെ അടുപ്പക്കാരയും ചോദ്യം ചെയ്യുന്നു

കൊച്ചി : പുരാവസ്‌തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലിന്റെ അടുപ്പക്കാരായവരെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തു തുടങ്ങി. പത്തുകോടി തട്ടിയെന്ന്‌ ആറുപേര്‍ ചേര്‍ന്ന്‌ നല്‍കിയ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നാണ്‌ അന്വെഷണ സംഘം …

മോണ്‍സണ്‍ മാവുങ്കലിന്റെ അടുപ്പക്കാരയും ചോദ്യം ചെയ്യുന്നു Read More

മോൻസൺ കേസ് : അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അനിതയെ വിളിച്ച് വരുത്തുന്നത്. മോൻസനും അനിതയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും …

മോൻസൺ കേസ് : അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും Read More

മോൻസന്റെ ചെമ്പോല ആധികാരികമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത മോന്‍സന്‍ മാവുങ്കലിന്റെ പക്കലുണ്ടായിരുന്നു ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ചരിത്രത്തെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും 351 വര്‍ഷമുള്ള ഒരു രേഖ തന്റെ പക്കലുണ്ടായിരുന്നുവെന്ന് മോന്‍സന്‍ അവകാശപ്പെട്ടിരുന്നെന്നും …

മോൻസന്റെ ചെമ്പോല ആധികാരികമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി Read More

ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ശ്രീനിവാസന് വക്കീൽ നോട്ടീസ്

കൊച്ചി: നടൻ ശ്രീനിവാസൻ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് മോൺസൻ മാവുങ്കലിനെതിരേ പരാതി നൽകിയ അനൂപ് വി. അഹമ്മദ്. ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ തന്നെ ‘ഫ്രോഡ്’ എന്ന് വിളിച്ച് അപമാനിച്ചെന്നു കാണിച്ച് അനൂപ് വി. അഹമ്മദ് വക്കീൽ നോട്ടീസ് …

ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ശ്രീനിവാസന് വക്കീൽ നോട്ടീസ് Read More