കുരങ്ങ് വസൂരി ലക്ഷണം; കണ്ണൂരിൽ ഏഴു വയസ്സുകാരി നിരീക്ഷണത്തിൽ
കണ്ണൂർ: കുരങ്ങ് വസൂരി ലക്ഷണത്തെ തുടർന്ന് കണ്ണൂരിൽ ഏഴു വയസ്സുകാരി നിരീക്ഷണത്തിൽ. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 07/08/22 ഞായറാഴ്ച യുകെയിൽ നിന്ന് എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായി പരിയാരം മെഡിക്കൽ കോളേജ് …
കുരങ്ങ് വസൂരി ലക്ഷണം; കണ്ണൂരിൽ ഏഴു വയസ്സുകാരി നിരീക്ഷണത്തിൽ Read More