ശ്രീലങ്കയെ ഇരുട്ടിലാക്കി കുട്ടി കുരങ്ങൻ

കൊളംബോ : രാജ്യത്തെ മുഴുവൻ ഇരുട്ടിൽ ആക്കിയിരിക്കുകയാണ് ശ്രീലങ്കയുടെ വൈദ്യുത സബ്സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ കുരങ്ങ്. 9-02-2025 ഞായറാഴ്ച രാവിലെ 10:30ക്ക് തുടങ്ങിയ വൈദ്യുതി തടസം ചൊവ്വാഴ്ചയായിട്ടും പരിഹരിക്കാൻ ആയിട്ടില്ല. ട്രാൻസ്ഫർമറിൽ ഒരു കുരങ്ങ് കയറിയത്തുടർന്ന് വൈദ്യുതി സംവിധാനത്തിൽ ഉണ്ടായ തകരാറാണ് …

ശ്രീലങ്കയെ ഇരുട്ടിലാക്കി കുട്ടി കുരങ്ങൻ Read More

വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്നും കുരങ്ങൻ തള്ളിയിട്ട വിദ്യാർഥിനി മരിച്ചു

പാറ്റ്ന: ബിഹാറിലെ സിവാൻ ജില്ലയില്‍ വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്നും കുരങ്ങൻ തള്ളിയിട്ട പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. വീടിന്‍റെ മേല്‍കൂരയിലിരുന്ന് പഠിക്കുകയായിരുന്ന പ്രിയാ കുമാറിനെയാണ് കുരങ്ങൻ തള്ളി താഴെയിട്ടത്. 2025 ജനുവരി 25 ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഭഗവാൻപൂർ പോലീസ് സ്‌റ്റേഷൻ …

വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്നും കുരങ്ങൻ തള്ളിയിട്ട വിദ്യാർഥിനി മരിച്ചു Read More

കുരങ്ങുഭീഷണിയിൽ പാലോട് പ്രദേശം

പാലോട്: കുരങ്ങുകൾ കൂട്ടമായി എത്തി ആക്രമണം നടത്തുന്നതായി പരാതി. 30 മുതല്‍ 50 വരെ കുരങ്ങുകളാണ് കൂട്ടമായി എത്തി ആക്രമണം നടത്തുന്നത്.. ഈ കൂട്ടം സ്ഥിരമായി പ്രദേശത്ത് പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്നാണ് പരാതി. സമീപത്തെ ജവഹര്‍ കോളനി ഹൈസ്‌കൂളിലെ കുട്ടികള്‍ക്കും ഈ കുരങ്ങുകള്‍ …

കുരങ്ങുഭീഷണിയിൽ പാലോട് പ്രദേശം Read More

കുരങ്ങൻ കുട്ടിയെ താഴേക്ക് എറിഞ്ഞു: മൂന്നു നില കെട്ടിടത്തിൽ നിന്ന് താഴെ വീണ കുട്ടി മരിച്ചു

ലക്നൗ: നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് എറിഞ്ഞു കൊന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബറേലിയിൽ ദുങ്ക ഗ്രാമത്തിലാണ് സംഭവം. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബറേലി ചീഫ് കൻസർവേറ്റർ ഓഫ് ഫോറസ്റ്റ് …

കുരങ്ങൻ കുട്ടിയെ താഴേക്ക് എറിഞ്ഞു: മൂന്നു നില കെട്ടിടത്തിൽ നിന്ന് താഴെ വീണ കുട്ടി മരിച്ചു Read More

ക്രമാതീതമായ പെരുകിയ കുരങ്ങുകള്‍ നാട്ടുകാര്‍ക്ക് ശല്യമായി: സമൂഹ വന്ധ്യകരണത്തിന് തദ്ദേശ സ്വയംഭരണ അധികൃതര്‍

ബാങ്കോക്ക്: നമ്മുടെ നാട്ടിലെ തെരുവുനായകളെപോലെ തായ്‌ലന്‍ഡില്‍ കുരങ്ങുകള്‍ പൊതുശല്യമായി മാറിയിരിക്കുകയാണ്. തായ്ലന്‍ഡിലെ ലോപ്ബുരിയില്‍ ആയിരക്കണക്കിന് കുരങ്ങുകളാണ് നിയന്ത്രണമില്ലാതെ അക്രമാസക്തരായി ഓടിനടക്കുന്നത്. കുരങ്ങുകളെ ഭയന്നാണ് ഇവിടെയിപ്പോള്‍ ആളുകളുടെ ജീവിതംതന്നെ. കൈയില്‍കിട്ടുന്നതെന്തും ഇവ എടുത്തുകൊണ്ടുപോകും. ഭക്ഷണസാധനങ്ങള്‍ മാത്രമല്ല, മുറ്റത്ത് ഉണങ്ങാനിടുന്ന തുണിയും ചെരിപ്പുമെല്ലാം എടുത്തുകൊണ്ടുപോകുന്നു. …

ക്രമാതീതമായ പെരുകിയ കുരങ്ങുകള്‍ നാട്ടുകാര്‍ക്ക് ശല്യമായി: സമൂഹ വന്ധ്യകരണത്തിന് തദ്ദേശ സ്വയംഭരണ അധികൃതര്‍ Read More

കൊറോണ രോഗികളുടെ സ്രവങ്ങളുടെ സാമ്പിൾ കിറ്റുകൾ കുരങ്ങന്മാർ എടുത്തുകൊണ്ടുപോയി.

മീററ്റ്: മീററ്റ് മെഡിക്കൽ കോളേജിലെ ലബോറട്ടറിയിൽ നിന്നാണ് കൊറോണ പരിശോധനയ്ക്ക് ശേഖരിച്ച സ്രവങ്ങളടങ്ങിയ പരിശോധന കിറ്റുകൾ കുരങ്ങുകൾ എടുത്തുകൊണ്ടുപോയത് വെള്ളിയാഴ്ച (29/05/2020) ഉച്ചകഴിഞ്ഞായിരുന്നു സംഭവം.കൊറോണ സംശയിക്കുന്ന രോഗികളുടെ സ്രവങ്ങൾ ലാബ് പരിശോധനയ്ക്കായി ശേഖരിച്ചു വച്ചിരുന്ന സ്ഥലത്ത് നിന്നും കുരങ്ങുകളുടെ സംഘം എടുത്തുകൊണ്ട് …

കൊറോണ രോഗികളുടെ സ്രവങ്ങളുടെ സാമ്പിൾ കിറ്റുകൾ കുരങ്ങന്മാർ എടുത്തുകൊണ്ടുപോയി. Read More

റെയില്‍വേ ആസ്ഥാനത്തെ കുരങ്ങു നോട്ടക്കാരന് കൊറോണ. പതിനഞ്ച് ഉദ്യാഗസ്ഥര്‍ ക്വാറന്റൈനില്‍.

ന്യൂഡല്‍ഹി: റെയില്‍വെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ റെയില്‍ഭവനില്‍ കടന്നു വരുന്ന കുരങ്ങുകളെ ഓടിക്കാന്‍ ചുമതലപ്പെടുത്തിയ കുരങ്ങു നോട്ടക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചു. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന 15 റെയില്‍വെ ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് ക്വാറന്റൈനിലാക്കി. കുരങ്ങിനെ ഓടിക്കുന്നതിനായി നോട്ടക്കാരന്‍ ഒരാണ്‍ കുരങ്ങിനെ പരിശീലിപ്പിച്ച് കൊണ്ടു …

റെയില്‍വേ ആസ്ഥാനത്തെ കുരങ്ങു നോട്ടക്കാരന് കൊറോണ. പതിനഞ്ച് ഉദ്യാഗസ്ഥര്‍ ക്വാറന്റൈനില്‍. Read More

വയനാട്ടില്‍ കൊറോണക്കു പിന്നാലെ കുരങ്ങുപനിയും; ഈ വര്‍ഷം കുരങ്ങുപനി ബാധിച്ച് മരിച്ചത് മൂന്നുപേര്‍

വയനാട്: കൊറോണയ്ക്കു പിന്നാലെ കുരങ്ങുപനിയും താണ്ഡവമാടുന്നു. വയനാട് ജില്ലയില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലുണ്ടായ ബേഗൂര്‍ കാളിക്കൊല്ലി കോളനിയിലെ കേളുവും മരിച്ചതോടെ ഈ വര്‍ഷം കുരങ്ങുപനി മൂലം മരിച്ചവരുടെ എണ്ണം മൂന്നായി . ഇതോടെ കനത്ത ജാഗ്രതയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. .ഏപ്രില്‍ 13 …

വയനാട്ടില്‍ കൊറോണക്കു പിന്നാലെ കുരങ്ങുപനിയും; ഈ വര്‍ഷം കുരങ്ങുപനി ബാധിച്ച് മരിച്ചത് മൂന്നുപേര്‍ Read More