
ലക്ഷദ്വീപിലെ ചരക്കുനീക്കം പൂര്‍ണമായി മംഗലാപുരത്തേക്ക്; ആറ് നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു
കവരത്തി: ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂര്‍ണമായും മംഗലാപുരം തുറമുഖത്തേക്ക് മാറ്റാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ആറ് നോഡല്‍ ഓഫീസര്‍മാരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ 12/06/21 ശനിയാഴ്ച നിയമിച്ചു. നിലവില്‍ കേരളത്തിലെ ബേപ്പൂര്‍ തുറമുഖത്ത് നിന്നാണ് പ്രധാനമായും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം നടക്കുന്നത്. ബേപ്പൂരില്‍ നിന്നുള്ള …