ആറ്റിങ്ങലില്‍ സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിന് മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കീഴാറ്റിങ്ങല്‍ തിനവിള സ്വദേശി എറണ്ട എന്ന രാജു( 47), ചിറയിന്‍കീഴ് മേല്‍കുടയ്ക്കാവൂര്‍ സ്വദേശി പ്രദീപ് (40) എന്നിവരാണ് അറസ്റ്റിലായത്. രാജുവിനെ ചാവക്കാട് നിന്നും, കുമാറിനെ …

ആറ്റിങ്ങലില്‍ സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ Read More

തിരുവല്ലം ക്ഷേത്രത്തില്‍ മോഷ്ടാക്കള്‍ വിഹരിക്കുന്നു: നടപടികളൊന്നും സ്വീകരിക്കാതെ പൊലീസ്

തിരുവനന്തപുരം: തിരുവല്ലം ശ്രീപരശുരാമ സ്വാമി ക്ഷേത്രത്തില്‍ ബലിയിടാനെത്തിയ ആളിന്റെ പതിനായിരം രൂപ മോഷ്ടിച്ചതായി പരാതി.മാർച്ച് 26 ന് രാവിലെ 6 മണിയോടെയാണ് സംഭവം..ചാക്ക ഐ.ടി.ഐക്കു സമീപം വാടയില്‍ വീട്ടില്‍ ഇലക്‌ട്രിക്കല്‍ കോണ്‍ട്രാക്‌ട് ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന ലതകുമാറി(തമ്പി)ന്റെ പണമാണ് മോഷണം പോയത്. …

തിരുവല്ലം ക്ഷേത്രത്തില്‍ മോഷ്ടാക്കള്‍ വിഹരിക്കുന്നു: നടപടികളൊന്നും സ്വീകരിക്കാതെ പൊലീസ് Read More

മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയസംഭവം : പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിൽ കൊലപാതകം

തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്.ജോസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രജിന്‍ കാര്യങ്ങള്‍ തുറന്നു പറയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി കൊലപാതകം നടത്തിയത് സ്വബോധത്തില്‍ തന്നെ. പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിലാണ് കൊലപാതകം …

മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയസംഭവം : പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിൽ കൊലപാതകം Read More

വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി പിഴ അടച്ചില്ലെങ്കില്‍ ജപ്തി നടപടികളിലൂടെ പണം ഈടാക്കാൻ സംസ്ഥാന വിവരവാകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: വിരമിച്ച ഓഫീസർ ഉള്‍പ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് 5000 രൂപ വീതം പിഴ വിധിച്ച്‌ സംസ്ഥാന വിവരാവകാശ കമ്മീഷൻ.വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി പിഴ അടച്ചില്ലെങ്കില്‍ ജപ്തി നടപടികളിലൂടെ പണം ഈടാക്കാനും സംസ്ഥാന വിവരവാകാശ കമ്മീഷണർ ഡോ.എ. അബ്ദുള്‍ ഹക്കിം …

വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി പിഴ അടച്ചില്ലെങ്കില്‍ ജപ്തി നടപടികളിലൂടെ പണം ഈടാക്കാൻ സംസ്ഥാന വിവരവാകാശ കമ്മീഷൻ ഉത്തരവ് Read More

ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ.ബോബി ചെമ്മണ്ണൂർ പരമനാറിയാണെന്നും അയാള്‍ക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണെന്നും സുധാകരൻ പറഞ്ഞു. ജനുവരി 9 ന് കായംകുളം എംഎസ്‌എം കോളേജില്‍ …

ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ Read More

തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ പക്കല്‍നിന്ന് അനധികൃത പണവും മദ്യവും പിടികൂടി

തൃശൂർ: തൃശൂരില്‍ നടന്ന വിജിലൻസ് പരിശോധനയിൽ എക്സൈസ് ഓഫീസറുടെ പക്കല്‍നിന്ന് അനധികൃത പണവും വാഹനത്തില്‍നിന്ന് 12 കുപ്പി മദ്യവും പിടികൂടി.തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ ഓഫീസില്‍ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മദ്യവും പണവും പിടികൂടിയത്. ഇൻസ്പെക്ടറുടെ കൈയില്‍ നിന്ന് 32,000 …

തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ പക്കല്‍നിന്ന് അനധികൃത പണവും മദ്യവും പിടികൂടി Read More

പോളിംഗ് സമയത്ത് ഇത്രയും പണബലം ഉപയോഗിച്ചതായി താൻ കണ്ടിട്ടില്ലെന്ന് ശരത്പവാർ

മുംബൈ:”ഞങ്ങള്‍ പ്രതീക്ഷിക്കാത്തതാണിത്. ജനത്തിന്‍റെ തീരുമാനമാണിത്. പ്രതികരണവുമായി എൻസിപി സ്ഥാപകൻ ശരദ്പവാർ. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനുശേ‌ഷം ഇതാദ്യമായിട്ടാണ് ശരത്പവാർ പ്രതികരിക്കുന്നത്. . ഞങ്ങളെക്കാളും കൂടുതല്‍ സീറ്റ് അജിത് പവാറിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍ എൻസിപിയുടെ സ്ഥാപകനാരാണെന്ന് മഹാരാഷ്‌ട്രയ്ക്ക് അറിയാം”.- ആകെയുള്ള 288 …

പോളിംഗ് സമയത്ത് ഇത്രയും പണബലം ഉപയോഗിച്ചതായി താൻ കണ്ടിട്ടില്ലെന്ന് ശരത്പവാർ Read More

സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ കുടുംബം.

കാട്ടാക്കട: നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ ബാങ്ക് കയറിയിറങ്ങുകയാണ് കാട്ടാക്കട ചൂരക്കാട് രേവതിയില്‍ വിജയശേഖരണ്‍ നായരുടെ ഭാര്യ ശ്രീലേഖ. ഭർത്താവ് വിജയശേഖരന്‍റെ സമ്പാദ്യവും വസ്തുവിറ്റ വകയില്‍ ലഭിച്ച തുകയും ഉള്‍പ്പെടെ കണ്ടല സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഭർത്താവിന്‍റെയും മകളുടെയും പേരിലായിരുന്നു പണം …

സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ കുടുംബം. Read More

തെരഞ്ഞെടുപ്പ് കോഴക്കേസ് : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമുക്തർ.കേസിലെ ആറ് പ്രതികളുടെയും വിടുതല്‍ ഹരജികള്‍ കാസർകോട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി അംഗീകരിച്ച്‌ വിധി പുറപ്പെടുവിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ …

തെരഞ്ഞെടുപ്പ് കോഴക്കേസ് : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി Read More

സാമ്പത്തിക പ്രയാസം, ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി. നന്ദന്‍കോട് സ്വദേശികളായ മനോജ് കുമാര്‍ (45) ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരാണ് വിഷം കഴിച്ച്‌ മരിച്ചത്. മുണ്ടക്കയം സ്വദേശികളായ കുടുംബം നന്ദന്‍കോട് വാടകയ്ക്ക് താമസിക്കുകയാണ്. ചാലയില്‍ സ്വര്‍ണ …

സാമ്പത്തിക പ്രയാസം, ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ Read More