. തൃ​​​ശൂ​​​ർ: പാ​​​ല​​​ക്കാ​​​ട് വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു വോ​​​ട്ടി​​​നു പ​​​ണം ന​​​ൽ​​​കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പു​​​റ​​​ത്തു​​​വ​​​ന്ന വീ​​​ഡി​​​യോ എ​​​ഐ ആ​​​ണെ​​​ന്ന് എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ. ക​​​ഥ കെ​​​ട്ടി​​​ച്ച​​​മ​​​ച്ചു പ​​​ട​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.പാ​​​ല​​​ക്കാ​​​ട്ട് ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ ജ​​​യി​​​ച്ച്...
Read full story
തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​തു​റ​യി​ൽ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് പ​ണ​വും ഫോ​ണും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റസ്റ്റിൽ.ബീ​മാ​പ​ള്ളി യു.​പി സ്കൂ​ളി​ന് സ​മീ​പം താ​മ​സ​ക്കാ​ര​നാ​യ അ​ബ്ദു​ൾ ഖാ​ദ​ർ (32), വ​ള്ള​ക്ക​ട​വ് എം.​ആ​ർ പാ​ല​സി​ന് സ​മീ​പം വ​ലി​യ​വി​ളാ​കം...
Read full story
മുംബൈ | ചരിത്രത്തിലാദ്യമായി ഒരു യു എസ് ഡോളറിന് 94.76 രൂപ എന്ന നിലയിലക്ക് താഴ്ന്നു. രാജ്യാന്തര വിപണിയില്‍ തുടരുന്ന ഇന്ത്യന്‍ രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച വരും ദിവസങ്ങളില്‍ തന്നെ മൂല്യം 95-ന് താഴെയെത്തുമെന്നാണ്...
Read full story
ഹൈദരാബാദ് | ഹൈദരാബാദില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മലയാളി ആക്രമിച്ച് കവര്‍ച്ചക്കിരയാക്കി. കോഴിക്കോട് സ്വദേശി റിന്‍ഷാദാണ് ആക്രമിക്കപ്പെട്ടത്. യുവാവിനെ വെടിവച്ച ശേഷം പണം കവരുകയായിരുന്നു. ജനുവരി 31 ശനിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ കോട്ടിയില്‍ വച്ചാണ് സംഭവം....
Read full story
പത്തനംതിട്ട| ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സികളും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍...
Read full story
തൃശൂര്‍ | മേയര്‍ സ്ഥാനം നല്‍കാന്‍ ഡി സി സി പ്രസിഡന്റ് പണം ആവശ്യപ്പെട്ട കാര്യം പരസ്യമായി വെളിപ്പെടുത്തിയ ലാലി ജെയിംസിനെ സസ്പെന്‍ഡ് ചെയ്ത് കെ പി സി സി നേതൃത്വം. ജില്ലാ കോണ്‍ഗ്രസ്...
Read full story
കോഴിക്കോട് | ആവശ്യപ്പെട്ട പണം നല്‍കാതിരുന്ന പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ രണ്ടു ദിവസത്തിനു ശേഷം പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാൽ (26) ആണ് മരിച്ചത്....
Read full story
ന്യൂഡല്‍ഹി | മാലദ്വീപില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ നേരിടുന്ന പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സഹായത്തോടെ നടത്തിയ...
Read full story
പത്തനംതിട്ട \ കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പണവും എ ടി എം കാര്‍ഡും മോഷ്ടിച്ച ഹോം നേഴ്‌സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയില്‍ പുത്തന്‍വീട്ടില്‍ രജിത(43) ആണ് അറസ്റ്റിലായത്....
Read full story
പത്തനംതിട്ട: അത്തിക്കയം നാറാണംമൂഴിയില്‍ കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേച്ചെരുവില്‍ ഷിജോ വി.ടി.(47) യാണ് മരിച്ചത്. മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുളള നെട്ടോട്ടത്തിലായിരുന്നു ഷിജോ.എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14...
Read full story