ജക്കാര്‍ത്ത: ഇന്തൊനീസ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി ഭൂചലനം. ആഴക്കടലിനെ ബാധിക്കുന്ന ഭൂചലനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 1000 കിലോമീറ്റര്‍ വേഗത്തില്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. ഇന്തോനീസ്യയിലെ മോമറിയില്‍...
Read full story