രണ്‍ദീപ് സുര്‍ജേവാല കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പു സമിതിയുടെ ചെയര്‍മാന്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പു സമിതിയുടെ ചെയര്‍മാനായി എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയെ തിരഞ്ഞെടുത്തു. മോഹന്‍ പ്രകാശാണു കണ്‍വീനര്‍.14 അംഗം തിരഞ്ഞെടുപ്പു സമിതിയില്‍ മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍, താരിഖ് അന്‍വര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, കീര്‍ത്തി ആസാദ്, ഷക്കീല്‍ അഹമ്മദ്, …
രണ്‍ദീപ് സുര്‍ജേവാല കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പു സമിതിയുടെ ചെയര്‍മാന്‍ Read More