കോഹ്ലി ടെസ്റ്റ് സെഞ്ചുറി അടിക്കുന്നത് കാണാന്‍ കാണികളില്ല

മൊഹാലി: ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ കരിയറിലെ 100-ാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്നത് കാണികളില്ലാത്ത സ്റ്റേഡിയത്തില്‍. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ മൊഹാലിയിലുള്ള ഐ.എസ്. ബിന്ദ്ര സ്റ്റേഡിയത്തില്‍ മാര്‍ച്ച് നാല് മുതലാണു ശ്രീലങ്കയ്ക്കെതിരായ മത്സരം. കോവിഡ്-19 വൈറസ് മഹാമാരിയുടെ വ്യാപന ഭീഷണി …

കോഹ്ലി ടെസ്റ്റ് സെഞ്ചുറി അടിക്കുന്നത് കാണാന്‍ കാണികളില്ല Read More