ലോകം ഇന്ത്യയെ പ്രതീക്ഷയോടെ നോക്കുന്നു: രാഷ്ട്രപതി
ന്യൂഡല്‍ഹി: ലോകം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെ നോക്കുന്നതെന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ആഗോള വെല്ലുവിളികള്‍ നേരിടുന്ന ഇന്നത്തെ വിഭജിത ലോകത്തെ കൂട്ടിയിണക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും ബജറ്റ് സമ്മേളനത്തിനുതുടക്കംകുറിച്ചു പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി പറഞ്ഞു. ”എല്ലാ ഇന്ത്യക്കാരുടെയും …
ലോകം ഇന്ത്യയെ പ്രതീക്ഷയോടെ നോക്കുന്നു: രാഷ്ട്രപതി Read More