ഓക്സിജന്‍ മോക് ഡ്രില്‍ നടത്തി 22 പേരേ കൊന്ന ആഗ്രയിലെ ആശുപത്രി അടച്ച്പൂട്ടി സീല്‍ ചെയ്തു
ലക്നൗ: ഓക്സിജന്‍ മോക് ഡ്രില്‍ നടത്തി 22 പേരുടെ ജീവന്‍ എടുത്ത ആഗ്രയിലെ സ്വകാര്യ ആശുപത്രി അടച്ച്പൂട്ടി സീല്‍ ചെയ്തു.ആഗ്രയിലെ ശ്രീ പാരസ് ആശുപത്രിയാണ് അടച്ച് പൂട്ടിയത്.ഏപ്രില്‍ 26 ന് ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ആഗ്രയിലെ പ്രധാന ഓക്സിജന്‍ …
ഓക്സിജന്‍ മോക് ഡ്രില്‍ നടത്തി 22 പേരേ കൊന്ന ആഗ്രയിലെ ആശുപത്രി അടച്ച്പൂട്ടി സീല്‍ ചെയ്തു Read More