ഡയറക്ടറേറ്റ് ജനറൽ നാഷണൽ കേഡറ്റ് കോർപ്സ് മൊബൈൽ ട്രെയിനിംഗ് ആപ്പിന്റെ രണ്ടാം പതിപ്പ്  പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ  2021 മെയ് 28 ന്യൂഡൽഹിയിൽ പുറത്തിറക്കി.കോവിഡ് 19 മഹാമാരിക്കാലത്ത്, രാജ്യവ്യാപകമായി എൻ‌സി‌സി കേഡറ്റുകൾക്ക്, ഓൺലൈൻ പരിശീലനം നടത്താൻ ഈ ആപ്ലിക്കേഷൻ...
Read full story