ന്യൂഡല്‍ഹി: മൊബൈല്‍ നിരക്കു വര്‍ധനയ്ക്കുള്ള നീക്കങ്ങള്‍ ടെലികോം കമ്പനികള്‍ മരവിപ്പിച്ചു. പകരം മൊബൈല്‍ പ്ലാനുകള്‍ പരിഷ്‌കരിച്ചു ശരാശരി പ്രതിമാസ വരുമാനം (എആര്‍പിയു) വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ഐഡിയ തുടങ്ങിയ കമ്ബനികള്‍. കോവിഡ്...
Read full story


