മൊബൈല്‍ ഫോണ്‍ ഉപയോഗം: കുട്ടികളിലും യുവാക്കളിലും ഡ്രൈ ഐ സിന്‍ഡ്രോം വര്‍ധിക്കുന്നുവെന്ന് പഠനം
കോഴിക്കോട്: കുട്ടികളിലും യുവാക്കളിലും ഡ്രൈ ഐ സിന്‍ഡ്രോം വര്‍ധിക്കുന്നുവെന്ന പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ച് നേത്രരോഗ വിദഗ്ധരുടെ സമ്മേളനത്തിനു കോഴിക്കോട്ടു തുടക്കമായി. മൊബൈല്‍ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും തുടര്‍ച്ചയായ ഉപയോഗമാണ് ഇതിനു കാരണം. കോഴിക്കോട് ആരംഭിച്ച കേരള സൊസൈറ്റി ഫോര്‍ ഒഫ്താല്‍മിക് സര്‍ജന്‍സ് സംസ്ഥാന …
മൊബൈല്‍ ഫോണ്‍ ഉപയോഗം: കുട്ടികളിലും യുവാക്കളിലും ഡ്രൈ ഐ സിന്‍ഡ്രോം വര്‍ധിക്കുന്നുവെന്ന് പഠനം Read More