ഭര്‍ത്താവ് മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്ത് കൊടുത്തില്ല ; ഭാര്യ വീടിനുമുകളില്‍നിന്ന് ചാടിമരിച്ചു

ബെംഗളൂരു: മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിന്റെ പേരിലുള്ള വഴക്കിനെത്തുടര്‍ന്ന് യുവതി വീടിനുമുകളില്‍നിന്ന് ചാടിമരിച്ചു. ബെംഗളൂരു കെങ്കേരിയില്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ് (28) മൂന്നാംനിലയില്‍നിന്ന് ചാടിയത്. ഭര്‍ത്താവ് സന്ദീപ് കുമാര്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും …

ഭര്‍ത്താവ് മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്ത് കൊടുത്തില്ല ; ഭാര്യ വീടിനുമുകളില്‍നിന്ന് ചാടിമരിച്ചു Read More

വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി കവർച്ച നടത്തിയ സംഭവം : പ്രതികള്‍ പിടിയില്‍

കോട്ടയം: വയോധികയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണവും പണവും ഫോണും കവര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തു. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് ചിറയില്‍ വീട്ടില്‍ മോനു അനില്‍, ഒറ്റക്കാട് ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ അബീഷ് പി. സാജന്‍, കോട്ടമുറി അടവിച്ചിറ …

വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി കവർച്ച നടത്തിയ സംഭവം : പ്രതികള്‍ പിടിയില്‍ Read More

മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി

കോട്ടയം | .ഏറ്റുമാനൂരില്‍ രണ്ട് മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ ഷൈനിയുടെ വീട്ടില്‍ നിന്നുതന്നെയാണ് പോലീസ് കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്ന തരത്തിലാണ് വീട്ടുകാര്‍ മറുപടി നല്‍കിയത്. ഇതോടെ ഫോണ്‍ ആരെങ്കിലും …

മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി Read More

ലോ കോളേജ് വിദ്യാർഥിനിയുടെ മരണം: കോഴിക്കോട് സ്വദേശിയായ യുവാവ് ഒളിവിൽ

കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് കോവൂർ സ്വദേശിയായ യുവാവ് ഒളിവിൽ. ഫെബ്രുവരി 28 വെള്ളിയാഴ്ച ചേവായൂർ പോലീസ് ഗൂഡല്ലൂരിൽ തിരച്ചിൽ നടത്തിയിരുന്നു. ഇയാൾ ഒരു പച്ചക്കാറിൽ നഗരത്തിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു അത്. അതിന് …

ലോ കോളേജ് വിദ്യാർഥിനിയുടെ മരണം: കോഴിക്കോട് സ്വദേശിയായ യുവാവ് ഒളിവിൽ Read More

അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഭോപ്പാല്‍: അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാഗ് ഫർഹത്ത് അഫ്‌സയില്‍ താമസിക്കുന്ന ഷോയിബ് ഖാന്‍റെ മകൻ ഐസാൻ ഖാൻ (14) ആണ് മരിച്ചത്.2024 ഒക്ടോബർ 21 തിങ്കളാഴ്ച ഉച്ചക്ക് ഐസാന്‍റെ അമ്മാവൻ പ്രാർത്ഥിക്കാന്‍ പോകുമ്പോഴാണ് സംഭവം. …

അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ Read More

മൊബൈൽ അപകടകാരി ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും. ബാറ്ററിയിലുണ്ടാകുന്ന തകരാറുകളാണ് മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണം. ലിഥിയം അയോണ്‍ ബാറ്ററികളാണ് സാധാരണ സ്മര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാറ്. ഫ്ലാഗ്ഷിപ്പ് ഫോണുകളില്‍ ലിഥിയം പോളിമര്‍ ബാറ്ററികളും …

മൊബൈൽ അപകടകാരി ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. Read More

നടപടിക്രമങ്ങൾ പാലിക്കാതെ പത്രപ്രവർത്തകരുടെ മൊബൈൽഫോണുകൾ പോലീസ് പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: പത്രപ്രവർത്തകർ ജനാധിപത്യത്തിന്റെ നാലാംതൂണിന്റെ ഭാഗമാണെന്നും അവരുടെ മൊബൈൽഫോണുകൾ നടപടിക്രമങ്ങൾ പാലിക്കാതെ പോലീസ് പിടിച്ചെടുക്കരുതെന്നും ഹൈക്കോടതി. പോലീസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ വിട്ടുതരാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ട് മംഗളം ദിനപത്രത്തിലെ സീനിയർ റിപ്പോർട്ടർ പത്തനംതിട്ട സ്വദേശി ജി. വിശാഖൻ നൽകിയ ഹർജിയിൽ പുറപ്പെടുവിച്ച …

നടപടിക്രമങ്ങൾ പാലിക്കാതെ പത്രപ്രവർത്തകരുടെ മൊബൈൽഫോണുകൾ പോലീസ് പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി Read More

രാത്രി വീടുകളിലെത്തി മൊബൈൽ ഫോൺ മോഷണം നടത്തുന്ന പ്രതി തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: ഒറ്റ ദിവസം രാത്രിയിൽ രണ്ട് വീടുകളിൽ കയറി മൂന്ന് മൊബൈൽ ഫോണുകൾ കവർന്ന യുവാവ് പിടിയിൽ. മോഷണത്തിനിടെ ഉണർന്ന വീട്ടുകാരെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും കടന്ന് കളഞ്ഞ കള്ളനെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കാഞ്ഞിരംകുളം പുതിയതുറ കറുത്താൻ വിളവീട്ടിൽ വിജിൻ (22) …

രാത്രി വീടുകളിലെത്തി മൊബൈൽ ഫോൺ മോഷണം നടത്തുന്ന പ്രതി തിരുവനന്തപുരത്ത് പിടിയിൽ Read More

ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: ആരുമറിയാതെ വീടിന്റെ മതിൽ ചാടിക്കടന്ന് ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാർത്താണ്ഡം സ്വദേശി മേഴ്സിൻ ജോസാണ് പിടിയിലായത്. മേഴ്സിൻ ജോസിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വീടിനുള്ളിൽ ചാടികടന്ന് ശുചിമുറിയുടെ എയർഹോളിലൂടെ മൊബൈൽ …

ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ Read More

വനിതാ ജീവനക്കാരുടെ ഡ്രസിംഗ്‌റൂമില്‍ ക്യാമറവച്ച അറ്റന്‍ഡര്‍ അറസ്‌റ്റില്‍

കോഴിക്കോട്‌ : വനിതാ ജീവനക്കാര്‍ വസ്‌ത്രം മാറുന്ന മുറിയില്‍ ക്യാമറ വച്ച സ്വകാര്യ ആശുപത്രി അറ്റന്‍ഡര്‍ അറസ്‌റ്റിലായി. മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കരാര്‍ ഏജന്‍സി ജീവനക്കാരന്‍ സരുണ്‍രാജ്‌ (20) ആണ്‌ അറസ്‌റ്റിലായത്‌. 2023 മാര്‍ച്ച്‌ 14ചൊവ്വാഴ്‌ചയാണ്‌ സംഭവം. ഡ്രസിംഗ്‌റൂമില്‍ മൊബൈല്‍ഫോണ്‍ വയ്‌ക്കുന്നത്‌ …

വനിതാ ജീവനക്കാരുടെ ഡ്രസിംഗ്‌റൂമില്‍ ക്യാമറവച്ച അറ്റന്‍ഡര്‍ അറസ്‌റ്റില്‍ Read More