
റിപ്പോര്‍ട്ട്
മൊബി ക്വിക്കിനും സ്പൈസ് മണിക്കുമെതിരെ വീണ്ടും പിഴ ശിക്ഷ വിധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
By ന്യൂസ് ഡെസ്ക്
•
December 25, 2021
ന്യൂഡൽഹി: മൊബി ക്വിക്കിനും സ്പൈസ് മണിക്കുമെതിരെ വീണ്ടും പിഴ ശിക്ഷ വിധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു കോടി രൂപ വീതമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പേമെന്റ് ആന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007 ലെ സെക്ഷൻ 30 പ്രകാരമാണ് നടപടി....
Read full story

