പി എം കുസും പദ്ധതിയുടെ പേരിൽ രജിസ്‌ട്രേഷൻ ക്ഷണിച്ചുള്ള വ്യാജവെബ്‌സൈറ്റുകൾക്കെതിരെ കേന്ദ്ര പാരമ്പര്യേതര പുനരുപയോഗ ഊർജമന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദേശം

July 11, 2020

ന്യൂഡൽഹി : പ്രധാൻമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉടാൻ  മഹാഅഭിയാൻ (പിഎം-കുസും) പദ്ധതിയുടെ കീഴിൽ രജിസ്ട്രേഷൻ ചെയ്യാം എന്ന് അവകാശപ്പെടുന്ന വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ കേന്ദ്ര പാരമ്പര്യേതര പുനരുപയോഗ ഊർജമന്ത്രാലയം (എംഎൻ‌ആർ‌ഇ) പുതുക്കിയ മാർഗനിർദേശം പുറത്തിറക്കി . അനധികൃതമായി,  ഈ സ്കീമിന്റെ …