എംഎല്‍എ മാസ്ക് ഉപയോഗിക്കാതിരിക്കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയിൽ മാസ്ക് ഉപയോഗിക്കാതിരുന്ന സിപിഎം എഎൽഎ, എഎൻ ഷംസീറിനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് സ്പീക്കർ എംബി രാജേഷ്. ഷംസീർ ഇന്ന് മാസ്ക്ക് തീരെ ഉപേക്ഷിച്ചതായാണ് കാണുന്നതെന്നും മാസ്ക്ക് എല്ലാവർക്കും ബാധകമാണെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. സഭയിൽ അടിയന്തിര പ്രമേയത്തിൽ മന്ത്രി മറുപടി …

എംഎല്‍എ മാസ്ക് ഉപയോഗിക്കാതിരിക്കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് സ്പീക്കര്‍ Read More