ഗ്രാന്‍മാസ്റ്ററായി മിത്രാഭ ഗുഹ

ചെന്നൈ: ഇന്ത്യയുടെ 72ാമത്തെ ചെസ് ഗ്രാന്‍മാസ്റ്ററായി കൊല്‍ക്കത്തക്കാരന്‍ മിത്രാഭ ഗുഹ. സെര്‍ബിയയിലെ നോവി സാഡില്‍ നടക്കുന്ന ജി.എം. നോം ടൂര്‍ണമെന്റിലാണു ഗുഹ ഗ്രാന്‍മാസ്റ്റര്‍ പദവി നേടിയത്. സെര്‍ബിയയുടെ ഗ്രാന്‍മാസ്റ്റര്‍ നികോള സെഡ്ലാകിനെ ഒന്‍പതാം റൗണ്ടില്‍ തോല്‍പ്പിച്ചാണു ഗുഹയുടെ മുന്നേറ്റം. ആറു ജയവും …

ഗ്രാന്‍മാസ്റ്ററായി മിത്രാഭ ഗുഹ Read More