ഗ്രാന്‍മാസ്റ്ററായി മിത്രാഭ ഗുഹ
റിപ്പോര്‍ട്ട്

ഗ്രാന്‍മാസ്റ്ററായി മിത്രാഭ ഗുഹ

By ന്യൂസ് ഡെസ്ക് November 10, 2021
ചെന്നൈ: ഇന്ത്യയുടെ 72ാമത്തെ ചെസ് ഗ്രാന്‍മാസ്റ്ററായി കൊല്‍ക്കത്തക്കാരന്‍ മിത്രാഭ ഗുഹ. സെര്‍ബിയയിലെ നോവി സാഡില്‍ നടക്കുന്ന ജി.എം. നോം ടൂര്‍ണമെന്റിലാണു ഗുഹ ഗ്രാന്‍മാസ്റ്റര്‍ പദവി നേടിയത്. സെര്‍ബിയയുടെ ഗ്രാന്‍മാസ്റ്റര്‍ നികോള സെഡ്ലാകിനെ ഒന്‍പതാം റൗണ്ടില്‍ തോല്‍പ്പിച്ചാണു ഗുഹയുടെ മുന്നേറ്റം. ആറു ജയവും...
Read full story