ഒരാഴ്‌ചത്തെ അന്വേഷണത്തിനൊടുവില്‍ വയോധികയെ കണ്ടെത്തി
കോടഞ്ചേരി : ഒരാഴ്‌ച നീണ്ടുനിന്നി തെരച്ചിലിനൊടുവില്‍ കാണാതായ വയോധികയെ കണ്ടെത്തി. വേങ്ങത്താനത്ത് ഏലിയാമ്മ (78) ആണ് കാണാതായത്. കോടഞ്ചേരി തേവര്‍മലയിലെ കടുവാപൊത്തിന് സമീപത്തുനിന്നാണ് 2021 ഒക്ടോബര്‍ 2 ശനിയാഴ്‌ച ഉച്ചയോടെ ഏലിയാമ്മയെ കണ്ടെത്തുന്നത്. ഒരാഴ്‌ചമുമ്പ് വൈകിട്ട് നാലുമണിയോടെ ഇവരെ വീട്ടില്‍ നിന്നും …
ഒരാഴ്‌ചത്തെ അന്വേഷണത്തിനൊടുവില്‍ വയോധികയെ കണ്ടെത്തി Read More