ന്യൂനപക്ഷ അവകാശദിനാചരണം തൃശൂരില്‍ മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു

തൃശൂർ: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകള്‍ പരിശോധിച്ച്‌ അഭിപ്രായം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചതായും റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹ്‌മാൻ. ഡിസംബർ 18 ന് ന്യൂനപക്ഷ കമ്മീഷൻ തൃശൂരില്‍ സംഘടിപ്പിച്ച …

ന്യൂനപക്ഷ അവകാശദിനാചരണം തൃശൂരില്‍ മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു Read More

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ്

ഡാക്ക: ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തെന്ന് ബംഗ്ലാദേശ്. ഓഗസ്റ്റ് 5 മുതല്‍ ഒക്ടോബർ 22 വരെയുള്ള കാലയളവില്‍ രജിസ്റ്റർ ചെയ്ത 88 കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സുനംഗഞ്ച്, ഗാസിപൂർ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെ പുതിയ …

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് Read More

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിജയത്തെ തടയാൻ ആർക്കും ആവില്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം: വർഗീയത ആളിക്കത്തിച്ചു കൊണ്ട് പാലക്കാട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയവും വിഷലിപ്തവുമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.സിപിഎമ്മിനെ പോലുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്തത്ര തരംതാണ നടപടികളാണ് അവർ …

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിജയത്തെ തടയാൻ ആർക്കും ആവില്ല : രമേശ് ചെന്നിത്തല Read More

ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

.ദില്ലി : ഐടികള്‍, ഐഐഎമ്മു കള്‍, ഐഐഎസ്‌സി എന്നിവിടങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്‌ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും …

ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു Read More

കേന്ദ്ര ന്യൂനപക്ഷ പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി സിബിസിഐ സംഘം കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘം കൂടിക്കാഴ്ച നടത്തി. നവംബർ 11 ന് ഡല്‍ഹിയില്‍ റിജിജുവിന്‍റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിബിസെിഎ ഡെപ്യൂട്ടി സെക്രട്ടി ജനറല്‍ റവ.ഡോ. മാത്യു …

കേന്ദ്ര ന്യൂനപക്ഷ പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി സിബിസിഐ സംഘം കൂടിക്കാഴ്ച നടത്തി Read More

അലിഗഡ് മുസ്‌ലിം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി തുടരാമെന്ന് സുപ്രീംകോടതി

ഡല്‍ഹി: അലിഗഡ് മുസ്‌ലിം സർവകലാശാല പാർലമെന്‍റിന്‍റെ നിയമ നിർമാണത്തിലൂടെ വന്ന വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ ന്യൂനപക്ഷ സ്ഥാപനമാകില്ലെന്ന സുപ്രീംകോടതിയുടെ 1967ലെ അലീഗഢിനെതിരായ സുപ്രീംകോടതിവിധി ഭരണഘടനവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർ വ്യക്തമാക്കി. …

അലിഗഡ് മുസ്‌ലിം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി തുടരാമെന്ന് സുപ്രീംകോടതി Read More

ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ

ഡല്‍ഹി: സോഷ്യല്‍ മീഡിയ പോസ്റ്റുകളെത്തുടർന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ സംഘർഷാവസ്ഥ നിലനില്‍ക്കുന്നുവെന്ന റിപ്പോർട്ടുകള്‍ക്കിടയില്‍, ഹിന്ദു സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ .ചിറ്റഗോങ്ങില്‍ ഹിന്ദു സമുദായാംഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ അപലപിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ …

ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ Read More

സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഇനി വാട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കും

.തിരുവനന്തപുരം:കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഇനി വാട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ. എ എ റഷീദ് അറിയിച്ചു. 9746515133 എന്ന വാട്ട്‌സാപ്പ് നമ്പറിലൂടെയാണ് പരാതി സ്വീകരിക്കുന്നത്.കേരളപ്പിറവി ദിനത്തില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ന്യൂനപക്ഷ ക്ഷേമ …

സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഇനി വാട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കും Read More

ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് : കെ.സുധാകരന്‍ എംപി

കണ്ണൂർ : രാജ്യത്തെ മദ്രസകള്‍ അടച്ച്‌ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടന ഉറപ്പ് നല്‍കുന്ന തൃല്യതയ്ക്കും മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ കടന്നാക്രമണമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി പറഞ്ഞു..ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധവും പൗരന്‍മാരുടെ മൗലിക …

ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് : കെ.സുധാകരന്‍ എംപി Read More

അടിമക്കച്ചവടത്തിന്റെ ഓർമകളിൽ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍

ലണ്ടന്‍: ഭൂതകാലങ്ങളിലെ വേട്ടയാടുന്ന ഓര്‍മ്മകളാണ് പല രാജ്യങ്ങള്‍ക്കും അടിമക്കച്ചവടം എന്ന് ഒരുപറ്റം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍.ഇതില്‍ ബ്രിട്ടന്‍ വഹിച്ച പങ്കിന് കോടിക്കണക്കിന് പൗണ്ട് നഷ്ടപരിഹാരമായി ആവശ്യപ്പെടുകയാണ് ഇവർ. ബാര്‍ബഡോസിന്റെ നേതൃത്വത്തില്‍അടുത്തയാഴ്ച സമോവയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യ തലവന്മാരുടെ യോഗത്തില്‍ ഈ ആവശ്യം …

അടിമക്കച്ചവടത്തിന്റെ ഓർമകളിൽ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ Read More