മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള തിയതി ഈ മാസം 12 വരെ ദീർഘിപ്പിച്ചു
.തൊടുപുഴ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2024-25 വർഷത്തില്‍ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന ക്രിസ്ത്യൻ-മുസ്‌ലിം വിദ്യാർഥികള്‍ക്കായി നടപ്പാക്കുന്ന മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി മാർച്ച് 12 വരെ ദീർഘിപ്പിച്ചു. പ്രതിവർഷം …
മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള തിയതി ഈ മാസം 12 വരെ ദീർഘിപ്പിച്ചു Read More