മന്ത്രി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം ഡിസംബര്‍ 4: സാങ്കേതിക സര്‍വ്വകലാശാലയില്‍ മന്ത്രി കെടി ജലീല്‍ അധികാര ദുര്‍വിനിയോഗം ചെയ്തതായി ഗവര്‍ണറുടെ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈസ് ചാന്‍സലര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കുറിപ്പിലാണ് ഗവര്‍ണറുടെ സെക്രട്ടറി, …

മന്ത്രി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി റിപ്പോര്‍ട്ട് Read More

മഹാരാഷ്ട്രയിലെ സംഭവങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ബാധിക്കില്ലന്ന് ശശീന്ദ്രന്‍

ദുബായ് നവംബര്‍ 23: മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്‍സിപി നേതാവും ഗതാഗതമന്ത്രിയുമായ എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജപ്പാനിലേക്കുള്ള യാത്രക്കിടെ ദുബായ് സന്ദര്‍ശനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. …

മഹാരാഷ്ട്രയിലെ സംഭവങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ബാധിക്കില്ലന്ന് ശശീന്ദ്രന്‍ Read More

വിശദമായ അന്വേഷണം നടത്തും: രവീന്ദ്രനാഥ് ഷെഹ്‌ലയുടെ വീട് സന്ദര്‍ശിച്ചു

വയനാട് നവംബര്‍ 23: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസുകാരി ഷെഹ്‌ല ഷെറിന്റെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും സന്ദര്‍ശിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍ …

വിശദമായ അന്വേഷണം നടത്തും: രവീന്ദ്രനാഥ് ഷെഹ്‌ലയുടെ വീട് സന്ദര്‍ശിച്ചു Read More

മലിനീകരണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി യുപി മുഖ്യമന്ത്രി

ലഖ്നൗ നവംബര്‍ 2: സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്ലാസ്റ്റിക് കത്തിച്ച് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ഥിതിഗതികളെപ്പറ്റി വെള്ളിയാഴ്ച അടിയന്തിര യോഗം ചേര്‍ന്നതിന്ശേഷമാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അതത് ജില്ലകളില്‍ വിളകളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളും തുറന്ന …

മലിനീകരണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി യുപി മുഖ്യമന്ത്രി Read More

മുൻ കർണാടക മന്ത്രി വൈജ്നാഥ് പാട്ടീൽ അന്തരിച്ചു

ബെംഗളൂരു നവംബർ 2: മുൻ കർണാടക മന്ത്രി വൈജ്നാഥ് പാട്ടീൽ ( 85 ) ശനിയാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. ഹൈദരാബാദ്-കർണാടക ഹൊരത സമിതി പ്രസിഡന്റ് എന്ന നിലയില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ഞായറാഴ്ച …

മുൻ കർണാടക മന്ത്രി വൈജ്നാഥ് പാട്ടീൽ അന്തരിച്ചു Read More