ബസ് സമരം ഒഴിവാക്കാന്‍ ഇടപെടുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍

കൊല്ലം | സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച ബസ് സമരം ഒഴിവാക്കാന്‍ ഇടപെടുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. . ഈ മാസം 8 നാണ് സൂചന പണിമുടക്ക് നടത്തത്തുമെന്ന് സ്വകാര്യ ബസ്സുടമകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 22 മുതല്‍ അനിശ്ചിതകാല …

ബസ് സമരം ഒഴിവാക്കാന്‍ ഇടപെടുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ Read More

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു

കൊല്ലം | ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്തേക്ക് മടങ്ങി. ആരോഗ്യനില തൃപ്തികരമായതോടെയാണ് മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്തത്. ബിന്ദു എന്ന സ്ത്രീയുടെ മരണത്തിനിടയാക്കിയ കോട്ടയം മെഡിക്കല്‍ കോളജിലെ തകര്‍ന്ന കെട്ടിടം സന്ദര്‍ശിച്ച് തിരുവനന്തപുരത്തേക്ക് …

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു Read More

മെഡിക്കല്‍ കോളജില്‍ ശുചിമുറി കെട്ടിടം തകർന്നുവീണുണ്ടായ ദുരന്തം : ജില്ലാ കലക്ടറോട് റിപോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജില്‍ ശുചിമുറി കെട്ടിടം തകർന്നുവീണുണ്ടായ ദുരന്തത്തെ കുറിച്ച് ജില്ലാ കലക്ടറോട് വിശദമായ റിപോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ സത്രീ മരിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവം അന്വേഷിച്ച് കലക്ടറുടെ നേതൃത്വത്തിൽ റിപോർട്ട് …

മെഡിക്കല്‍ കോളജില്‍ ശുചിമുറി കെട്ടിടം തകർന്നുവീണുണ്ടായ ദുരന്തം : ജില്ലാ കലക്ടറോട് റിപോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് Read More

കേരള സര്‍വകലാശാല വി സിയുടേത് അധികാര ദുര്‍വിനിയോഗമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം | കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തില്‍ വി സി സസ്‌പെൻഡ് ചെയ്ത കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന് ജോലിയില്‍ തുടരാമെന്നും അതിന് തടസങ്ങളൊന്നുമില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വി സിയുടേത് അധികാര ദുര്‍വിനിയോഗമാണെന്നും മന്ത്രി …

കേരള സര്‍വകലാശാല വി സിയുടേത് അധികാര ദുര്‍വിനിയോഗമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു Read More

ഡോ. ഹാരിസിന്റെ വിമർശനം ശരിവെച്ച് വിദഗ്ധസമിതി റിപ്പോർട്ട് : യൂറോളജി വിഭാഗത്തിൽ മതിയായ സംവിധാനമില്ലെന്ന് സമിതിയുടെ വിലയിരുത്തൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിന്റെ പരിമതികളെക്കുറിച്ചുള്ള ഡോ. ഹാരിസിന്റെ വിമർശനം ശരിവെച്ച് വിദഗ്ധസമിതി റിപ്പോർട്ട്. ഉപകരണങ്ങൾ വാങ്ങുന്നതടക്കമുള്ള സംവിധാനങ്ങളുടെ പരിമിതി പരിഹരിക്കണമെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് മേധാവി ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി നിർദേശിച്ചു. ജൂലൈ 3 വ്യാഴാഴ്ച മന്ത്രി …

ഡോ. ഹാരിസിന്റെ വിമർശനം ശരിവെച്ച് വിദഗ്ധസമിതി റിപ്പോർട്ട് : യൂറോളജി വിഭാഗത്തിൽ മതിയായ സംവിധാനമില്ലെന്ന് സമിതിയുടെ വിലയിരുത്തൽ Read More

ഇന്തോ-യുഎസ് വ്യാപാരക്കരാർ ഒപ്പിടാൻ പാടില്ല : മന്ത്രി പ്രസാദ്

തിരുവനന്തപുരം: ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാരക്കരാർ സംസ്ഥാനത്തിന്റെ കാർഷികമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മന്ത്രി പി. പ്രസാദ്. അമേരിക്കയ്ക്ക് അനുകൂലമായ നയങ്ങൾ കേന്ദ്രസർക്കാർ സ്വീകരിച്ചാൽ കാർഷികമേഖലയുടെ സർവനാശമായിരിക്കും സംഭവിക്കുക. കരാർ ഒപ്പിടാൻ പാടില്ലെന്നും കേന്ദ്ര വാണിജ്യ, കൃഷിമന്ത്രിമാർക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.കാർഷികമേഖലയെ ബാധിക്കുന്ന …

ഇന്തോ-യുഎസ് വ്യാപാരക്കരാർ ഒപ്പിടാൻ പാടില്ല : മന്ത്രി പ്രസാദ് Read More

സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് കടുക്കുന്നു

തിരുവനന്തപുരം | ഭാരതാംബ വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ വി സി സസ്‌പെന്‍ഡ് ചെയ്തതോടെ സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് കടുക്കുന്നു. നടപടിക്കെതിരെ മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തി. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം …

സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് കടുക്കുന്നു Read More

ബജറ്റില്‍ വെക്കുന്ന തുകയെക്കാളും അധികമാണ് ആരോ​ഗ്യ വകുപ്പിൽ ചെലവാക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം | ആരോഗ്യ വകുപ്പിന് നല്‍കുന്ന പണം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആരോഗ്യവകുപ്പിന് നല്‍കുന്ന പണം സംബന്ധിച്ച വിവരങ്ങള്‍ ധനവകുപ്പ് പുറത്ത് വിടുമെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 2021- 22 കാലയളവ് നോക്കുമ്പോള്‍ ഇപ്പോള്‍ 137 ശതമാനം …

ബജറ്റില്‍ വെക്കുന്ന തുകയെക്കാളും അധികമാണ് ആരോ​ഗ്യ വകുപ്പിൽ ചെലവാക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ Read More

ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ : അദ്ദേഹം പറഞ്ഞതിനെ കുറിച്ചെല്ലാം അന്വേഷണമുണ്ടാകുമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം | ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പ്രതിസന്ധിയുണ്ടെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹാരിസ് ചിറയ്ക്കല്‍ സത്യസന്ധനും കഠിനാധ്വാനിയുമായ ഡോക്ടറാണെന്നും അദ്ദേഹം പറഞ്ഞതിനെ കുറിച്ചെല്ലാം അന്വേഷണമുണ്ടാകുമെന്നും …

ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ : അദ്ദേഹം പറഞ്ഞതിനെ കുറിച്ചെല്ലാം അന്വേഷണമുണ്ടാകുമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ് Read More

മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം | തിരുവനന്തപുരത്ത് മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ച ചടങ്ങ് മന്ത്രി ബഹിഷ്‌കരിച്ചതിലാണ് പ്രതിഷേധം. ജൂൺ 19 വ്യാഴാഴ്ച കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് …

മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം Read More