മലമ്പുഴയില്‍ ഒരുപദ്ധതിക്കുകൂടിയുളള സാധ്യത പരിശോധിക്കണം. മന്ത്രി കൃഷ്‌ണന്‍കുട്ടി

June 15, 2021

തിരുവനന്തപുരം: മലമ്പുഴയില്‍ നിലവിലുളള പദ്ധതിക്കുപുറമേ മറ്റൊരു പദ്ധതിക്കുകൂടിയുളള സാധ്യത പരിശോധിക്കണമെന്ന്‌ മന്ത്രി കെ കൃഷ്‌ണന്‍കുട്ടി നിര്‍ദ്ദേശിച്ചു. വൈദ്യുതി ഭവനില്‍ നടന്ന കെഎസ്‌ഇബി ഉദ്യോഗസ്ഥരുമായുളള കൂടികഴ്‌ചയിലാണ്‌ അദ്ദേഹം ഈ നിര്‍ദേശം വച്ചത്‌. വൈദ്യുതി ലൈന്‍ പൊട്ടിവീഴുന്നത്‌ തടയാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും, വെളളപ്പൊക്ക …