16 ലക്ഷം പുതിയ വാട്ടര്‍ കണക്ഷന്‍ നല്‍കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി
പത്തനംതിട്ട : ഈ സാമ്പത്തിക വര്‍ഷം 16 ലക്ഷം പുതിയ വാട്ടര്‍ കണക്ഷന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. തിരുവല്ല-ചങ്ങനാശേരി കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായി തിരുവല്ലയില്‍ നിര്‍മിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം തിരുവല്ല ജലഭവനില്‍ …
16 ലക്ഷം പുതിയ വാട്ടര്‍ കണക്ഷന്‍ നല്‍കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി Read More