16 ലക്ഷം പുതിയ വാട്ടര്‍ കണക്ഷന്‍ നല്‍കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

November 6, 2020

പത്തനംതിട്ട : ഈ സാമ്പത്തിക വര്‍ഷം 16 ലക്ഷം പുതിയ വാട്ടര്‍ കണക്ഷന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. തിരുവല്ല-ചങ്ങനാശേരി കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായി തിരുവല്ലയില്‍ നിര്‍മിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം തിരുവല്ല ജലഭവനില്‍ …

മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

November 3, 2020

മഞ്ചേരിയില്‍ ജല വിഭവ വകുപ്പിന്റെ മൂന്ന് പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു മലപ്പുറം: ഗ്രാമ-നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മഞ്ചേരിയില്‍ ജലവിഭവ വകുപ്പ് …

ചുരുങ്ങിയ കാലത്തിനുള്ളില്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

October 30, 2020

പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ വീടുകളിലും ചുരുങ്ങിയ കാലത്തിനുള്ളില്‍ കുടിവെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങിയിരിക്കുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ജലജീവന്‍ മിഷന്‍ ആറന്മുള നിയോജക മണ്ഡലം ഒന്നാംഘട്ട പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് …

കൊല്ലം കുളക്കട കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

October 14, 2020

കൊല്ലം: കുളക്കട ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി  നടപ്പിലാക്കുന്ന കുടിവെള്ള  പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നിരവധി …

പാലക്കാട് ശുദ്ധജല വിതരണ പദ്ധതി വിപുലീകരണം ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു

August 20, 2020

പാലക്കാട് : അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് നഗരസഭയില്‍ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതി വിപുലീകരണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ ഡാമുകളിലെ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്കായി മലമ്പുഴ അണക്കെട്ടിലെ ചെളി നീക്കാനുള്ള ടെന്‍ഡര്‍ …

പാലക്കാട് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണോദ്ഘാടനം:മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു

August 18, 2020

പാലക്കാട് : കോവിഡ്  പശ്ചാത്തലത്തില്‍ ക്ഷീര വികസന വകുപ്പ്  ക്ഷീര കര്‍ഷകര്‍ക്ക്  സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്നതിന്റെ ജില്ലാതല വിതരണോദ്ഘാടനം  ചിറ്റൂര്‍ ബ്‌ളോക്കില്‍ വിളയോടി ക്ഷീര സംഘത്തില്‍  ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. മലബാര്‍ മേഖല യൂണിയന്‍ ഡയറക്ടര്‍ …

സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി സല്യൂട്ട് സ്വീകരിക്കും

August 14, 2020

പരിപാടികള്‍ പൂര്‍ണമായും കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് നടത്തും പാലക്കാട്: 73-മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ ഒമ്പതിന് പാലക്കാട് കോട്ടമൈതാനത്ത് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പൂര്‍ണമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ച …

ജലവിതരണം സുഗമമാക്കാൻ മിനി എസ്കവേറ്റർ കം ബുഷ് കട്ടർ

July 12, 2020

പാലക്കാട്: ജലസേചന കനാലുകളിലെ ജലവിതരണം സുഗമമാക്കാനുള്ള മിനി എസ്കവേറ്റർ കം ബുഷ് കട്ടർ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 40 ലക്ഷം ചെലവഴിച്ചാണ് 5 ടണ്ണിൻ്റെ എസ്കവേറ്റർ വാങ്ങിയത്. തുടർന്ന്, ചിറ്റൂർ പുഴ …