ക്ഷീരകര്‍ഷര്‍ക്ക് പലിശയിളവിന് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയറി ഫാമുകള്‍, ഫാം ഓട്ടോമേഷന്‍, ഫാം യന്ത്രവത്ക്കരണം, കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റ്, ടി.എം.ആര്‍ യൂണിറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 2022 ജൂലൈ 25 ന് ശേഷം നാഷണലൈസ്ഡ് ബാങ്ക്/കേരള ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്ക് …

ക്ഷീരകര്‍ഷര്‍ക്ക് പലിശയിളവിന് അപേക്ഷിക്കാം Read More

കറവപ്പശുക്കളെ വാങ്ങുന്ന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പ് 2022-23 ലെ മില്‍ക്ക് ഷെഡ് വികസന പദ്ധതിക്കായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. രണ്ട്, അഞ്ച്, പത്ത് പശുക്കള്‍, യന്ത്രവത്കരണം, കാലിത്തൊഴുത്ത് നിര്‍മ്മാണം, കറവയന്ത്രം എന്നിവയ്ക്കുളള ധനസഹായം ഈ പദ്ധതിയിലൂടെ ലഭിക്കുന്നു. ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി …

കറവപ്പശുക്കളെ വാങ്ങുന്ന പദ്ധതി: അപേക്ഷ ക്ഷണിച്ചു Read More

കോഴിക്കോട്: വുമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ : അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ  മില്‍ക്ക് ഷെഡ് വികസന പദ്ധതി നടപ്പിലാക്കുന്നതിന് ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പന്തലായനി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസിന് കീഴില്‍ വുമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ നിയമിക്കുന്നു. ആറ് മാസത്തേക്ക് പ്രതിമാസം 6000 …

കോഴിക്കോട്: വുമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ : അപേക്ഷ ക്ഷണിച്ചു Read More

കാസർഗോഡ്: വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

കാസർഗോഡ്: ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായി കാസര്‍കോട്  ക്ഷീര വികസന യൂണിറ്റില്‍ ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുള്ള 18 നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് …

കാസർഗോഡ്: വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു Read More

പാലക്കാട്: ഡയറി പ്രെമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം

പാലക്കാട്: ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക് ഡയറി പ്രെമോട്ടറേയും, മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേക്ക് വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 1) ഡയറി പ്രെമോട്ടര്‍: ഒഴിവുകള്‍ -3 (പാലക്കാട് ക്ഷീര വികസന യൂണിറ്റ് …

പാലക്കാട്: ഡയറി പ്രെമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം Read More

മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

ഇടുക്കി: പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനു ക്ഷീരവികസനവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന മില്‍ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി ഗോധനം ( സങ്കര വര്‍ഗ്ഗം, നാടന്‍ പശു ), 2 പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, …

മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. Read More