
റിപ്പോര്‍ട്ട്
അതിര്‍ത്തിയില്‍ വീണ്ടും സേനാവിന്യാസം; കൂടുതല്‍ ഭടന്മാരെ അയച്ചു
By ന്യൂസ് ഡെസ്ക്
•
June 25, 2020
ന്യൂഡല്‍ഹി: ധാരണകള്‍ കാറ്റില്‍പറത്തി അതിര്‍ത്തിയില്‍ വന്‍ സന്നാഹങ്ങളുമായി ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു. ചതിപ്രയോഗം ഇനിയുമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിച്ചുതുടങ്ങി. 3488 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണരേഖയില്‍...
Read full story


