മോസ്‌കോ: കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യയിലുണ്ടായ വാഗ്നര്‍ സൈനിക ലഹളയുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ലഹളക്ക് നേതൃത്വം നല്‍കിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. രക്തപങ്കില പോരാട്ടത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയായിരുന്നു ലഹളക്കാരുടെ ലക്ഷ്യമെന്നും ഹ്രസ്വ അഭിസംബോധനയില്‍...
Read full story