സംസ്ഥാനത്ത് എത്ര അതിഥിത്തൊഴിലാളികൾ ഉണ്ടെന്ന് സർക്കാരിന് നിശ്ചയമില്ല : വിവരശേഖരണ സർവേ തടസപ്പെടുകയും ചെയ്തു

തിരുവനന്തപുരം ∙ സംസ്ഥാനത്ത് എത്ര അതിഥിത്തൊഴിലാളികൾ ഉണ്ടെന്നതിന്റെ വ്യക്തമായ കണക്ക് സംസ്ഥാന തൊഴിൽ വകുപ്പിന്റെ പക്കലില്ല.അതിഥിത്തൊഴിലാളികളുടെ വിവരം ശേഖരിക്കാൻ കേന്ദ്ര സർക്കാർ രാജ്യമാകെ 6 മാസം മുൻപ് ആരംഭിച്ച സർവേ പല കാരണങ്ങളാൽ കേരളത്തിൽ തടസ്സപ്പെടുകയും ചെയ്തിരുന്നു. . വിവരം ശേഖരിക്കാൻ …

സംസ്ഥാനത്ത് എത്ര അതിഥിത്തൊഴിലാളികൾ ഉണ്ടെന്ന് സർക്കാരിന് നിശ്ചയമില്ല : വിവരശേഖരണ സർവേ തടസപ്പെടുകയും ചെയ്തു Read More

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ കർശന നിരീക്ഷണം നടത്താൻ നിർദ്ദേശം നൽകി ഡിജിപി

തിരുവനന്തപുരം : ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദർശനം നടത്തി പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പൊലീസിന് നിർദ്ദേശം നൽകി. പൊലീസ് ആസ്ഥാനത്തും ഓൺലൈനിലുമായി ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. ഇതരസംസ്ഥാന തൊഴിലാളികൾ …

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ കർശന നിരീക്ഷണം നടത്താൻ നിർദ്ദേശം നൽകി ഡിജിപി Read More

വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും വൈറസ് ബാധ;പ്രദേശത്തെ മുഴുവന്‍ പേരുടെയും കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍

ബീജിംഗ്: ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രദേശത്തെ മുഴുവന്‍ പേരുടെയും കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ പ്രദേശത്തെ ജനസംഖ്യ 1.1 കോടിയാണ്. വുഹാനിലെ ഏഴ് കുടിയേറ്റ തൊഴിലാളികള്‍ക്കാണ് …

വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും വൈറസ് ബാധ;പ്രദേശത്തെ മുഴുവന്‍ പേരുടെയും കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ Read More

ലോക്ക് ഡൗണ്‍ പലായനത്തിനിടെ മരിച്ചത് 972 കുടിയേറ്റ തൊഴിലാളികളെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കണക്കുകള്‍ ലഭ്യമല്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തിനിടെ 972 പേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി സ്ട്രാന്‍ഡേഡ് ആക്ഷന്‍ നെറ്റ് വര്‍ക്കെന്ന സംഘടന. ജൂലൈ മാസം നാലാം തിയ്യതി വരെ മരിച്ചവരുടെ കണക്കാണ് …

ലോക്ക് ഡൗണ്‍ പലായനത്തിനിടെ മരിച്ചത് 972 കുടിയേറ്റ തൊഴിലാളികളെന്ന് പഠന റിപ്പോര്‍ട്ട് Read More

ഉത്തർപ്രദേശിലേക്കുള്ള തൊഴിലാളികളുടെ മടക്കയാത്രയുടെ ട്രെയിൻ ടിക്കറ്റ് ചിലവ് സംസ്ഥാനം വഹിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങി വരുന്ന ഉത്തർപ്രദേശുകാരായ തൊഴിലാളികളുടെ ട്രെയിൻ ടിക്കറ്റിന് ആവശ്യമായി വരുന്ന ചെലവ് സംസ്ഥാനം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ശ്രമിക്‌ ട്രെയിനുകളുടെ ടിക്കറ്റ് ചാർജ് റെയിൽവേ കൈമാറുമെന്ന് എന്നും അദ്ദേഹം പറഞ്ഞു.യാത്രക്കാരായ തൊഴിലാളികൾ …

ഉത്തർപ്രദേശിലേക്കുള്ള തൊഴിലാളികളുടെ മടക്കയാത്രയുടെ ട്രെയിൻ ടിക്കറ്റ് ചിലവ് സംസ്ഥാനം വഹിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് Read More

വാഹനാപകടങ്ങളില്‍ 14 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

ഡല്‍ഹി: രാജ്യത്ത് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളില്‍ 14 ഇതരസംസ്ഥാന അതിഥി തൊഴിലാളികള്‍ മരിച്ചു. മധ്യപ്രദേശിലെ ഗുണയിലും യുപിയിലെ മുസഫര്‍നഗറിലുമാണ് അപകടങ്ങളുണ്ടായത്. മധ്യപ്രദേശില്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോയ ട്രക്കില്‍ ബസിടിച്ച് എട്ടുപേരാണ് മരിച്ചത്. മുസഫര്‍നഗറില്‍ അതിഥി തൊഴിലാളികളുടെ മേല്‍ ബസ് പാഞ്ഞുകയറി ആറുപേരും …

വാഹനാപകടങ്ങളില്‍ 14 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു Read More

ട്രെയിനുകള്‍ റദ്ദാക്കി; ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ബംഗളൂരുവില്‍നിന്ന് യുപിയിലേക്കും ബിഹാറിലേക്കും കാല്‍നടയായി പുറപ്പെട്ടു

ബംഗളൂരു: അവസാനനിമിഷം ട്രെയിനുകള്‍ റദ്ദാക്കി; ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ബംഗളൂരുവില്‍നിന്ന് യുപിയിലേക്കും ബിഹാറിലേക്കും കാല്‍നടയായി പുറപ്പെട്ടു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാനത്ത് കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തീവണ്ടി സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചതിനാലാണ് അവര്‍ നടക്കാന്‍ ആരംഭിച്ചത്. 10-20 പേരുടെ സംഘങ്ങളായാണ് …

ട്രെയിനുകള്‍ റദ്ദാക്കി; ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ബംഗളൂരുവില്‍നിന്ന് യുപിയിലേക്കും ബിഹാറിലേക്കും കാല്‍നടയായി പുറപ്പെട്ടു Read More