തൊടുപുഴ | ഇടുക്കി ഖജനാപ്പാറയില്‍ ഏലത്തോട്ടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം. ജനിച്ച ഉടനെ ജീവനില്ലാത്തതിനാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ മറവ് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. അരമനപ്പാറ എസ്റ്റേറ്റില്‍ കുടിവെള്ള...
Read full story
തിരുവനന്തപുരം ∙ സംസ്ഥാനത്ത് എത്ര അതിഥിത്തൊഴിലാളികൾ ഉണ്ടെന്നതിന്റെ വ്യക്തമായ കണക്ക് സംസ്ഥാന തൊഴിൽ വകുപ്പിന്റെ പക്കലില്ല.അതിഥിത്തൊഴിലാളികളുടെ വിവരം ശേഖരിക്കാൻ കേന്ദ്ര സർക്കാർ രാജ്യമാകെ 6 മാസം മുൻപ് ആരംഭിച്ച സർവേ പല കാരണങ്ങളാൽ കേരളത്തിൽ...
Read full story
തിരുവനന്തപുരം : ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദർശനം നടത്തി പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പൊലീസിന് നിർദ്ദേശം നൽകി. പൊലീസ് ആസ്ഥാനത്തും ഓൺലൈനിലുമായി ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ...
Read full story
ബീജിംഗ്: ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രദേശത്തെ മുഴുവന്‍ പേരുടെയും കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ പ്രദേശത്തെ ജനസംഖ്യ 1.1...
Read full story
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കണക്കുകള്‍ ലഭ്യമല്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തിനിടെ 972 പേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി സ്ട്രാന്‍ഡേഡ് ആക്ഷന്‍ നെറ്റ് വര്‍ക്കെന്ന സംഘടന. ജൂലൈ മാസം...
Read full story
ലക്നൗ : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങി വരുന്ന ഉത്തർപ്രദേശുകാരായ തൊഴിലാളികളുടെ ട്രെയിൻ ടിക്കറ്റിന് ആവശ്യമായി വരുന്ന ചെലവ് സംസ്ഥാനം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ശ്രമിക്‌ ട്രെയിനുകളുടെ ടിക്കറ്റ് ചാർജ് റെയിൽവേ...
Read full story
റിപ്പോര്‍ട്ട്

വാഹനാപകടങ്ങളില്‍ 14 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് May 14, 2020
ഡല്‍ഹി: രാജ്യത്ത് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളില്‍ 14 ഇതരസംസ്ഥാന അതിഥി തൊഴിലാളികള്‍ മരിച്ചു. മധ്യപ്രദേശിലെ ഗുണയിലും യുപിയിലെ മുസഫര്‍നഗറിലുമാണ് അപകടങ്ങളുണ്ടായത്. മധ്യപ്രദേശില്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോയ ട്രക്കില്‍ ബസിടിച്ച് എട്ടുപേരാണ് മരിച്ചത്. മുസഫര്‍നഗറില്‍ അതിഥി...
Read full story
ബംഗളൂരു: അവസാനനിമിഷം ട്രെയിനുകള്‍ റദ്ദാക്കി; ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ബംഗളൂരുവില്‍നിന്ന് യുപിയിലേക്കും ബിഹാറിലേക്കും കാല്‍നടയായി പുറപ്പെട്ടു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാനത്ത് കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തീവണ്ടി സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചതിനാലാണ് അവര്‍...
Read full story