ഗു​ജ​റാ​ത്ത് തീ​ര​ത്ത് ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് തീ​ര​ത്ത് ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി. പോ​ർ​ബ​ന്ത​റി​ന് സ​മീ​പം അ​ന്താ​രാ​ഷ്ട്ര സ​മു​ദ്രാ​തി​ർ​ത്തി​ക്ക് അ​ടു​ത്താ​ണ് ഇ​റാ​നി​യ​ൻ സ്പീ​ഡ് ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ഇ​റാ​ൻ പൗ​ര​ന്മാ​രെ സു​ര​ക്ഷാ​സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഗു​ജ​റാ​ത്ത് എ​ടി​എ​സ് …

ഗു​ജ​റാ​ത്ത് തീ​ര​ത്ത് ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി Read More

തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​കൾ പ്രഖ്യാപിച്ച 24 മ​​​ണി​​​ക്കൂ​​​ർ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ഫെബ്രുവരി 11 അർധരാത്രി മുതൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും ദേ​​​ശീ​​​യ തൊ​​​ഴി​​​ലാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ച 24 മ​​​ണി​​​ക്കൂ​​​ർ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ഫെബ്രുവരി 11 അർധരാത്രി 12ന് ആരംഭിക്കും. സം​​​യു​​​ക്ത ക​​​ർ​​​ഷ​​​ക​​​മോ​​​ർ​​​ച്ച​​​യും ക​​​ർ​​​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും സി​​​പി​​​എം-​​​സി​​​പി​​​ഐ അ​​​ട​​​ക്ക​​​മു​​​ള്ള രാഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളും പ​​​ണി​​​മു​​​ട​​​ക്കി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​വ​​​ശ്യസ​​​ർ​​​വീ​​​സ് ഒ​​​ഴി​​​കെ …

തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​കൾ പ്രഖ്യാപിച്ച 24 മ​​​ണി​​​ക്കൂ​​​ർ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ഫെബ്രുവരി 11 അർധരാത്രി മുതൽ Read More

സുഹൃത്തിനെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി | ക്രിസ്മസ് ദിവസം അര്‍ധരാത്രി സുഹൃത്തിനെ ഫോണില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍.മുപ്പത്തടം കരോത്തുകുന്ന് അഭിജിത് കിഷോര്‍ (29), മുപ്പത്തടം വടശേരി തണ്ടരിക്കല്‍ ഉന്നതിയില്‍ അമല്‍ ജോണി (29) എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ …

സുഹൃത്തിനെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍ Read More

കോ​ട്ട​യ​ത്ത് മദ്യലഹരിയിൽ വീ​ട്ടി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റ്റിയെന്നു പരാതി

കോ​ട്ട​യം: യുവാവ് മദ്യലഹരിയിൽ വീ​ട്ടി​ലേ​ക്കു കാ​ര്‍ ഇ​ടി​ച്ചു​ക​യ​റ്റിയെന്നു പരാതി. കോ​ട്ട​യം പ​ന​യ​മ്പാ​ല​യി​ല്‍ . നവംബർ 20 വ്യാ​ഴാ​ഴ്ച രാ​ത്രി 11.30ഓ​ടെ​യാ​ണ് സം​ഭ​വം. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ പ്രി​നോ ഫി​ലി​പ്പിനെതിരേ പോലീസ് കേസെടുത്തു. മദ്യലഹരിയിൽ റോ​ഡ​രി​കി​ലെ വീ​ടി​നു​ള്ളി​ലേ​ക്ക് കാ​റോ​ടി​ച്ച് ക​യ​റ്റി​യെന്നാണ് കേസ്. പ്ര​തി​യു​ടെ …

കോ​ട്ട​യ​ത്ത് മദ്യലഹരിയിൽ വീ​ട്ടി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റ്റിയെന്നു പരാതി Read More

യുഎസില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: സൗത്ത് കരോലിനയിലെ ബാറിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ ഒക്ടോബർ 12 ഞായറാഴ്ച അര്‍ധരാത്രി ഒരുമണിയോടെയാണ് വെടിവെയ്പ്പുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.സംഭവസ്ഥലത്തുനിന്ന് നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയതായി …

യുഎസില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു Read More

പൂജപ്പുരയില്‍ അർദ്ധരാത്രി യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാക്കളെ പൊലീസ് പിടികൂടി

തിരുവനന്തപുരം: പൂജപ്പുര റോട്ടറി ജംഗ്ഷനില്‍ അർദ്ധരാത്രി യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി. തൃക്കണ്ണാപുരം കൃപയില്‍ അപ്പു എന്ന സഞ്ജിത്ത്(18),പുന്നയ്ക്കാമുകള്‍ തേലിഭാഗം പാറയംവിളാകത്ത് വീട്ടില്‍ അപ്പു എന്ന അരുണ്‍(18),പുന്നയ്ക്കാമുകള്‍ കൊങ്കുളം ബസീലിയൻ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന അലൻ അബി(18),മലയിൻകീഴ് കുന്നുവിള ഗൗരി …

പൂജപ്പുരയില്‍ അർദ്ധരാത്രി യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാക്കളെ പൊലീസ് പിടികൂടി Read More

അകന്നുകഴിയുന്ന ഭാര്യവീട്ടിലെത്തിയ ഭര്‍ത്താവ് കാറുകള്‍ തീയിട്ട് നശിപ്പിച്ചു

തിരുവല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് അകന്നുകഴിയുന്ന ഭര്‍ത്താവ് ഭാര്യവീട്ടിലെത്തി അവിടെ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. മകളെ കാണണമെന്നു പറഞ്ഞാണ് ശങ്കര്‍, ശരണ്യയുടെ വീട്ടിലെത്തുന്നത്. വീട്ടുകാര്‍ വിസമ്മതിച്ചതോടെ തിരികെപ്പോയ ഇയാള്‍ അര്‍ധരാത്രിയോടെ തിരിച്ചെത്തി കാറുകള്‍ക്ക് തീയിടുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് അറിയിച്ചു. …

അകന്നുകഴിയുന്ന ഭാര്യവീട്ടിലെത്തിയ ഭര്‍ത്താവ് കാറുകള്‍ തീയിട്ട് നശിപ്പിച്ചു Read More

അര്‍ധരാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തിയ 18-കാരനെ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു

ലഖ്‌നൗ: അര്‍ധരാത്രി കാമുകിയെ കാണാനെത്തിയ 18-കാരനെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഇട്ടാവ ജില്ലയിലെ ഖേദഹേലു ഗ്രാമത്തിലാണ് സംഭവം. ഔരയ്യ സ്വദേശിയും ഖേദഹേലുവില്‍ താമസക്കാരനുമായ ലവ്കുശ് ആണ് കൊല്ലപ്പെട്ടത്. കേസില്‍ ലവ്കുശിന്റെ കാമുകിയുടെ പിതാവ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാളില്‍നിന്ന് തോക്ക് …

അര്‍ധരാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തിയ 18-കാരനെ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു Read More

കെഎസ്‌ആർടിസിയില്‍ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് അർധരാത്രി ആരംഭിച്ചു.എല്ലാ മാസവും അഞ്ചിനു മുമ്പ് നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണെന്നും ഇതാണ് സമരത്തിന്‍റെ …

കെഎസ്‌ആർടിസിയില്‍ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു Read More

ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാൻ

തിരുവനന്തപുരം: പാതിരാ റെയ്ഡില്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടും പോലീസ് കേസെടുത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാൻ.ഇതുമായി ബന്ധപ്പെട്ട ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്നും അവർ പറഞ്ഞു.രാജ്യത്തെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് കേരള പോലീസ് ആ വിഷയത്തെ …

ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാൻ Read More