കോയമ്പത്തൂരിൽ പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു; അധ്യാപകൻ അറസ്റ്റിൽ
കോയമ്പത്തൂർ: കോയമ്പത്തൂരിൽ പ്ലസ് ടു വിദ്യാർഥിനി പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. നിരവധി തവണ അധ്യാപകൻ പീഡിപ്പിച്ചെന്ന് ആത്മഹത്യക്കുറിപ്പെഴുതി വെച്ച ശേഷമാണ് പെൺകുട്ടി ജീവനൊടുക്കിയത്. സംഭവം മൂടിവെയ്ക്കാൻ ശ്രമിച്ച സ്‌കൂൾ മാനേജ്‌മെന്റിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥി-വനിതാ സംഘടനകളുടെ സമരം …
കോയമ്പത്തൂരിൽ പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു; അധ്യാപകൻ അറസ്റ്റിൽ Read More