അടൂര്‍ \ കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്തിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തിരുവനന്തപുരം അതിയന്നൂര്‍ താന്നിമൂട് രാമപുരം ലാല്‍ഭവനില്‍ റോജിലാല്‍ എം എല്‍ (54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട്...
Read full story
കോഴിക്കോട് | കോഴിക്കോട് നരിക്കുനിയില്‍ തമിഴ്നാട് സ്വദേശിനിയായ മധ്യവയസ്‌കയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് കണ്ണിപ്പൊയില്‍ മല്ലിക(50)യാണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടില്‍നിന്ന് കോഴിക്കോട്ടെത്തിയതാണ് മല്ലിക. കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത് .കൈയ്യില്‍ ടി വിയുടെ...
Read full story
പന്തളം | 17കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കല്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ഷാജഹാന്‍(48)നെയാണ് പന്തളം പോലിസ് അറസ്റ്റ് ചെയ്തത്. മെയ് 3 ശനിയാഴ്ച രാവിലെ പന്തളത്തെ ട്യൂഷന്‍ സെന്ററിലേക്ക് പോകുമ്പോള്‍, പന്തളം ഗേള്‍സ്...
Read full story
വത്തിക്കാൻ സിറ്റി: 2024 വർഷം ക്രൈസ്തവവിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത് 13 പേർ. വത്തിക്കാനിലെ മിഷനറി വാർത്താ ഏജൻസിയായ അജൻസിയ ഫീദെസ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം മൂന്ന് ഭൂഖണ്ഡങ്ങളിലായി എട്ട് വൈദികർക്കും അഞ്ച് അൽമായർക്കും വിശ്വാസത്തെപ്രതി ജീവൻ നഷ്‌ടമായി. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമായി അഞ്ചു...
Read full story