സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഇനി ‘ഉദ്യം’രജിസ്‌ട്രേഷന്‍ വേണം

July 3, 2020

തിരുവനന്തപുരം : എസ്.എസ്.ഐ രജിസ്‌ട്രേഷനും എന്റര്‍പ്രൈണര്‍ മെമ്മോറാണ്ടവും ഉദ്യോഗ് ആധാറും കടന്ന് ചെറുകിട വ്യവസായ മേഖല ‘ഉദ്യം’ (Udyam) രജിസ്‌ട്രേഷനിലേക്ക്.ജൂലായ് ഒന്നു മുതല്‍ ഉദ്യം രജിസ്‌ട്രേഷനാണ് സൂക്ഷമ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എടുക്കേണ്ടി വരിക. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സൂക്ഷമ …