ദുബൈ: യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും ലാൻഡ്‍മാർക് ഗ്രൂപ്പിന്റെ ഉടമയുമായ മിക്കി ജഗത്യാനി (73) അന്തരിച്ചു. 2023 മെയ് 26 വെള്ളിയാഴ്ച രാവിലെ ദുബൈയിലായിരുന്നു അന്ത്യം. ബഹ്റൈനിൽ സഹോദരന്റെ സ്ഥാപനം ഏറ്റെടുത്ത് ബിസിനസ് രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം യുഎഇയിലെ നിരവധി സംരംഭങ്ങളുടെ...
Read full story