ബാന്ദ്ര-കുർള മെട്രോ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു
മുംബൈ: ബാന്ദ്ര-കുർള മെട്രോ(ബികെസി)യുടെ ഈസ്റ്റ് ബാന്ദ്ര സ്റ്റേഷന്‍റെ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു. ആർക്കും പരിക്കില്ല. തടികൊണ്ടുള്ള ഉപകരണങ്ങളാണ് കത്തിനശിച്ചത്. 2024 നവംബർ 15 ന് ഉച്ചയ്ക്ക് 1.10നായിരുന്നു സംഭവം. രണ്ടുമണിക്കൂറോളം മെട്രോ ട്രെയിൻ സർവീസ് നിർത്തിവച്ചു. എട്ട് അഗ്നിരക്ഷാസേനാ യൂണിറ്റുകളിലെത്തിയ …
ബാന്ദ്ര-കുർള മെട്രോ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു Read More