ജഴ്‌സി ചോദിച്ചിട്ടും മെസ്സി തന്നില്ലെന്ന് ബയേണ്‍ യുവതാരം, അതു നന്നായെന്ന് ബയേണ്‍ ആരാധകര്‍
ലിസ്ബണ്‍: മല്‍സരത്തിനൊടുവില്‍ മെസ്സിയുമായി ജെഴ്‌സി കൈമാറാന്‍ താന്‍ ആഗ്രഹിച്ചിരുന്നൂവെന്നും എന്നാല്‍ അദ്ദേഹം അതിനു തയ്യാറായില്ലെന്നും ബയേണ്‍ മ്യൂണിക്കിന്റെ താരം അല്‍ഫോണ്‍സോ ഡേവിസ് . താന്‍ ചോദിച്ചു എങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായിരുന്നു എന്നു തോന്നി. തനിക്കു …
ജഴ്‌സി ചോദിച്ചിട്ടും മെസ്സി തന്നില്ലെന്ന് ബയേണ്‍ യുവതാരം, അതു നന്നായെന്ന് ബയേണ്‍ ആരാധകര്‍ Read More