കിളിമാനൂരില്‍ മരിച്ച വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത: ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍
തിരുവനന്തപുരം : കിളിമാനൂരില്‍ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് മരിച്ചത്. മണികണ്‌ഠന്റെ ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തി. കൊല്ലം പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വെട്ടേറ്റ മുറിവുകള്‍ കണ്ടെത്തിയത്. മണികണ്‌ഠന്റെ തലയിലും മുറിവുണ്ട്. വിശദമായ …
കിളിമാനൂരില്‍ മരിച്ച വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത: ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍ Read More