
റിപ്പോര്‍ട്ട്
കിളിമാനൂരില്‍ മരിച്ച വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത: ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍
By ന്യൂസ് ഡെസ്ക്
•
March 23, 2022
തിരുവനന്തപുരം : കിളിമാനൂരില്‍ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് മരിച്ചത്. മണികണ്‌ഠന്റെ ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തി. കൊല്ലം പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വെട്ടേറ്റ മുറിവുകള്‍...
Read full story


