കോഴിക്കോട്: വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണയുമായി വിദ്യാലയ മാനസികാരോഗ്യ പരിപാടി

കോഴിക്കോട്: കോവിഡ് മുടക്കിയ പഠനകാലത്തിന്റെയും ഓൺലൈൻ ക്ലാസിന്റെയും മാനസിക സമ്മർദ്ദങ്ങളിൽ വിദ്യാർത്ഥികൾക്ക് തണലായി വിദ്യാലയ മാനസികാരോഗ്യ പരിപാടി. ശാരീരിക ക്ഷേമത്തിനൊപ്പം മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ബോധവൽക്കരിച്ചുകൊണ്ട് സ്‌കൂൾ കുട്ടികളുടെ സമഗ്രമായ വികസനമാണ് ആരോഗ്യ വകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ(ഡിഎംഎച്ച്പി) ഭാഗമായ വിദ്യാലയ മാനസികാരോഗ്യ …

കോഴിക്കോട്: വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണയുമായി വിദ്യാലയ മാനസികാരോഗ്യ പരിപാടി Read More