
റിപ്പോര്‍ട്ട്
കോഴിക്കോട്: വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണയുമായി വിദ്യാലയ മാനസികാരോഗ്യ പരിപാടി
By ന്യൂസ് ഡെസ്ക്
•
August 7, 2021
കോഴിക്കോട്: കോവിഡ് മുടക്കിയ പഠനകാലത്തിന്റെയും ഓൺലൈൻ ക്ലാസിന്റെയും മാനസിക സമ്മർദ്ദങ്ങളിൽ വിദ്യാർത്ഥികൾക്ക് തണലായി വിദ്യാലയ മാനസികാരോഗ്യ പരിപാടി. ശാരീരിക ക്ഷേമത്തിനൊപ്പം മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ബോധവൽക്കരിച്ചുകൊണ്ട് സ്‌കൂൾ കുട്ടികളുടെ സമഗ്രമായ വികസനമാണ് ആരോഗ്യ വകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ(ഡിഎംഎച്ച്പി) ഭാഗമായ വിദ്യാലയ മാനസികാരോഗ്യ...
Read full story

