ലോ​​​ക്സ​​​ഭ​​​യി​​​ൽ എം​​​പി​​​മാ​​ർക്ക് അ​​​വ​​​രവരു​​​ടെ മാ​​​തൃ​​​ഭാ​​​ഷ​​​യി​​​ൽ സം​​​സാ​​​രി​​​ക്കാം : 22 ഭാ​​​ഷ​​​ക​​ൾ ത​​​ത്‌​​​സ​​​മ​​​യം വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പിലായി

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ൽ എം​​​പി​​​മാ​​​ർ​​​ക്ക് മ​​​ല​​​യാ​​​ള​​​മ​​​ട​​​ക്കം 22 ഭാ​​​ഷ​​​ക​​​ളി​​​ൽ സം​​​സാ​​​രി​​​ക്കാ​​​നും ത​​​ത്‌​​​സ​​​മ​​​യം വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പാ​​​യെ​​​ന്ന് ലോ​​​ക്സ​​​ഭ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ല.ലോ​​​ക്സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ത​​​ത് ദി​​​വ​​​സം അ​​​ര മ​​​ണി​​​ക്കൂ​​​റി​​​ന​​​കം എം​​​പി​​​മാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ വാ​​​ട്സാ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും. നി​​​ർ​​​മി​​​തബു​​​ദ്ധി​​​യു​​​ടെ (എ​​​ഐ) ഉ​​​പ​​​യോ​​​ഗം കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കാ​​​ൻ …

ലോ​​​ക്സ​​​ഭ​​​യി​​​ൽ എം​​​പി​​​മാ​​ർക്ക് അ​​​വ​​​രവരു​​​ടെ മാ​​​തൃ​​​ഭാ​​​ഷ​​​യി​​​ൽ സം​​​സാ​​​രി​​​ക്കാം : 22 ഭാ​​​ഷ​​​ക​​ൾ ത​​​ത്‌​​​സ​​​മ​​​യം വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പിലായി Read More

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്ന് പോറ്റിയുടെ മൊഴി

. തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ പി ശങ്കരദാസിനും എന്‍ വിജയകുമാറിനും കുരുക്ക് മുറുകുന്നു. ഇവര്‍ക്കെതിരായാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ദേവസ്വം ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്നാണ് …

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്ന് പോറ്റിയുടെ മൊഴി Read More

ആ​ഗോള അയ്യപ്പ സം​ഗമം ഇന്ന് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

പമ്പ | വിവാദങ്ങള്‍ക്കിടയില്‍ അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ( സെപ്തംബർ 20 ) നടക്കുന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി എട്ടോടെ പമ്പയിലെത്തി . വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൾ …

ആ​ഗോള അയ്യപ്പ സം​ഗമം ഇന്ന് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും Read More

വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി | ഒരു മാധ്യമപ്രവര്‍ത്തകന്റെ ലേഖനമോ വിഡിയോയോ എങ്ങിനെയാണ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്നതെന്നും കോടതി ചോദിച്ചു. വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു. ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്റെയും ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് ജേര്‍ണലിസം …

വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് സുപ്രിംകോടതി Read More

അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്

അബൂദബി | അബുദാബി മലയാളി സമാജത്തിന്റെ മുപ്പത്തി ഒന്‍പതാമത് സാഹിത്യ പുരസ്‌കാരത്തിന് (2024) പ്രശസ്ത കവിയും കഥാകൃത്തും ഗ്രന്ഥകാരനും കേരള സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സാനിദ്ധ്യവുമായ ആലങ്കോട് ലീലാകൃഷ്ണനെ തിരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കവി പ്രൊഫസ്സര്‍ …

അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് Read More

ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

.പത്തനംതിട്ട: പുല്ലാട് ആലുംതറയില്‍ ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. അഞ്ചാനിക്കല്‍ വീട്ടില്‍ ശശി (65), ഇദ്ദേഹത്തിന്റെ സഹോദരി രാധാമണി (57), ഭാര്യ ശ്യാമ (33) എന്നിവര്‍ക്കാണ് കുത്തേറ്റത്. ശ്യാമയുടെ ഭര്‍ത്താവ് അജി ആണ് മൂവരെയും ആക്രമിച്ചത്. . കുടുംബകലഹമാണ് …

ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു Read More

ക്ഷേമനിധി ബോർഡിൽ നിന്ന് കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

തിരുവനന്തപുരം : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2024-2025 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായ ത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ / എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2024 – 2025 വർഷത്തെ എസ്.എസ്.എൽ.സി. …

ക്ഷേമനിധി ബോർഡിൽ നിന്ന് കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം Read More

സ്കൂൾ പരിസരത്ത് കഞ്ചാവും ബ്രൗണ്‍ഷുഗറും വിൽപ്പന : അസാം സ്വദേശി അറസ്റ്റിൽ

മുവാറ്റുപുഴ: സ്കൂട്ടറില്‍ എത്തി റോഡിന്റെ വശങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിക്കുക. പിന്നീട് ഉപഭോക്താക്കളില്‍ നിന്നു പണം കൈപ്പറ്റിയ ശേഷം ഫോണില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുള്ള സ്ഥലം പറഞ്ഞു കൊടുക്കുക. മയക്കുമരുന്നുവ്യാപാരത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്ന അസാം നാഗോണ്‍ സ്വദേശി അലിം ഉദ്ദീനെ (29 ) …

സ്കൂൾ പരിസരത്ത് കഞ്ചാവും ബ്രൗണ്‍ഷുഗറും വിൽപ്പന : അസാം സ്വദേശി അറസ്റ്റിൽ Read More

ഡോണള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കും

ന്യൂഡല്‍ഹി: ജനുവരി 20ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന നിയുക്ത അമേരിക്കന്‍പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാകില്ല.പകരം വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാകും ഇന്ത്യയെ പ്രതിനിധീകരിക്കുക.അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്ന ചടങ്ങ് അമേരിക്കന്‍ …

ഡോണള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കും Read More

2024 ലെ ജി.കെ. പിള്ള ഫൗണ്ടഷൻ അവാർഡ് നടൻ ശ്രീനിവാസന്

തിരുവനന്തപുരം: മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ജി.കെ. പിള്ള ഫൗണ്ടഷൻ അവാർഡ് നടൻ ശ്രീനിവാസന്. മികച്ച ചിത്രത്തിനുള്ള അവാർഡിന് വർഷങ്ങള്‍ക്കു ശേഷം എന്ന സിനിമ നേടി. അംഗങ്ങളായ ഗിരിജ സേതുനാഥ്, അനില്‍കുമാർ എന്നിവർ അറിയിച്ചു സൈജു കുറുപ്പാണ് …

2024 ലെ ജി.കെ. പിള്ള ഫൗണ്ടഷൻ അവാർഡ് നടൻ ശ്രീനിവാസന് Read More